spot_img

Featured

ഫുട്ബോൾ കളിക്കുമ്പോൾ സംഭവിക്കാവുന്ന പരിക്കുകളും അതിനുള്ള ചികിത്സയും ഇങ്ങനെയാണ് ..

സാധാരണയായി സംഭവിക്കുന്ന ഫുട്ബോൾ പരിക്കുകൾ ഇവയൊക്കെയാണ്..

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

മൊബൈല്‍ അടിമകള്‍ സൂക്ഷിക്കുക…!, അന്ധത മുതല്‍ ക്യാന്‍സര്‍ വരെ നിങ്ങളെ പിടികൂടും; രക്ഷപെടാനുള്ള മാര്‍ഗങ്ങള്‍

രാജ്യത്ത് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വിപ്ലവമാണ് നടക്കുന്നത്. ഇന്റര്‍നെറ്റ് കൂടി സുലഭമായതോടെ ചുറ്റുമുള്ളതൊന്നും കാണാന്‍ ഇന്നത്തെ തലമുറയിലെ പലര്‍ക്കും സമയമില്ല. അവരെല്ലാം മൊബൈല്‍ഫോണിലേക്ക് മുഖം പൂഴ്ത്തിവെച്ചിരിക്കുകയാണ്. മൊബൈല്‍ വളരെയേറെ ഉപയോഗപ്രദമാണെങ്കില്‍ പോലും അതിന്റെ...

ജോലിയെ ശരണം എന്നു ചിന്തിച്ചാല്‍ ആരോഗ്യം പമ്പകടക്കും!; ഒരു വലിയ രോഗിയായി മാറാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ജോലിയില്‍ മാത്രം ശ്രദ്ധിച്ച് ആരോഗ്യവും സന്തോഷവും മാറ്റിവെക്കുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. പണം സമ്പാദിക്കുന്നതിന്റെ തിരക്കില്‍ പലപ്പോഴും അവര്‍ തങ്ങളുടെ ആരോഗ്യത്തെ ശ്രദ്ധിക്കാറില്ല. എന്നാല്‍, ഇത്തരം അവസ്ഥകള്‍ വലിയ മാനസിക-ശാരീരിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ്...

Popular Articles

ടെന്നിസ് എല്‍ബോ കൂടുതലായി കാണപ്പെടുന്നത് അടുക്കളയില്‍ ജോലി ചെയുന്നവരില്‍

കായിക താരങ്ങളെ മാത്രമല്ല ടെന്നിസ് എല്‍ബോ ബാധിക്കുന്നത്. ടെന്നിസ് എല്‍ബോ കൂടുതലായി...

ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കാമോ?

കാലങ്ങളായുള്ള തര്‍ക്ക വിഷയമാണ്‌ ഭക്ഷണത്തിനിടയിലെ വെള്ളം കുടി. ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം...

ഏഴ് വയസുകാരന്റെ വായില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കിയത് 526 പല്ലുകള്‍!

ചെന്നൈ സ്വദേശിയായ ഏഴ് വയസുകാരന്‍ രവീന്ദ്രനാഥിനെ കവിളിലെ അസാധാരണമായ വീക്കത്തെ തുടര്‍ന്നാണ്...

വിറ്റാമിന്‍ സി ഐസിയുവില്‍ കഴിയുന്ന കാലയളവ് കുറയ്ക്കുമെന്ന് പഠനം

തീവ്രപരിചരണ വിഭാഗത്തിലുള്ള (ഐസിയു) രോഗികള്‍ക്ക് വിറ്റാമിന്‍ സി നല്‍കുന്നത് ഗുണകരമെന്ന് പഠനം....

മള്‍ട്ടി വൈറ്റമിനില്‍ ആവശ്യമായ 5 ചേരുവകള്‍ ഇവയൊക്കെയാണ്

essential nutrients in a multi-vitamin ഭക്ഷണത്തില്‍ നിന്ന് എല്ലാ പോഷണങ്ങളും എല്ലാവര്‍ക്കും ലഭിച്ചെന്നുവരില്ല. അങ്ങനെയുള്ളവര്‍ക്ക് ആശ്ര യി ക്കാവു ന്ന വൈ റ്റമിനുകളുടെയും ധാത ക്കളുടെയും മറ്റ് പോഷണങ്ങളുടെയും ഉറപ്പായ സ്രോതസ്സാണ് മള്‍ട്ടി വൈ റ്റമിന്‍ സപ്ലി മെന്‍റുകള്‍. ആരോ ഗ്യ ത്തിന് ശക്തമാ യ ഒരു അടിത്തറ പാകാന്‍ ഇവ സഹായിക്കുന്നു .