കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അവ കഴിക്കുന്നതിനു മുമ്പ് ശരിയായ രീതിയില്‍ കഴുകേണ്ടതെങ്ങനെയെന്ന് പലര്‍ക്കുമറിയില്ല.
ഇന്ന് നമുക്ക് ലഭ്യമാകുന്ന ഒരു ഭക്ഷണ പദാര്‍ത്ഥവും 100 ശതമാനം...

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു വലിയ ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് ഷുഗർ വരാമെന്നതുപോലെ ഇത് നിയന്ത്രിക്കാനും പലരും പല വഴികളും പയറ്റി നോക്കാറുണ്ട്.