കരളിൽ ചെറിയ രീതിയിൽ കൊഴുപ്പ് കാണപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ കരളിന്റെ ഭാരത്തിന്റെ 5 മുതൽ 10% വരെ കൊഴുപ്പ് ഉള്ളപ്പോൾ അതിനെ ഫാറ്റി ലിവർ അല്ലെങ്കിൽ ഹെപ്പാറ്റിക് സ്റ്റെറ്റോസിസ് എന്ന് വിളിക്കുന്നു.