spot_img

Disease

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ന്നാ താൻ കേസ് കൊട് രാജീവനും മോഹൻലാലും എന്താന്ന് ബന്ധം

ഡെന്റിസ്റ് Dr.സ്മിത റഹ്മാൻ എഴുതുന്നു . അവസാന ഭാഗം. ആ സെലിബ്രിറ്റിയുടെ ക്ലാസ് 3...

ന്നാ താൻ കേസ് കൊട്

രാജീവന്റെ പല്ലുകൾ നിങ്ങളും പല്ലു ഡോക്ടർമാരായ ഞങ്ങളും കാണുന്നത് അയാളുടെ നാല്പത്തി രണ്ട് വയസ്സിൽ ആണല്ലോ.

എലിപ്പനിയെ സുക്ഷിക്കുക

എലികൾ വരാറുള്ള സന്ദർശിക്കാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ , കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു . 

മഞ്ഞപ്പിത്തം; എടുക്കേണ്ട മുൻകരുതലുകൾ ഇവയൊക്കെയാണ്

അങ്ങനെ ഏറെ നാളുകൾ നീണ്ടു നിന്ന കനത്ത മഴ കുറഞ്ഞെങ്കിലും ഇനി മാരകമായ അസുഖങ്ങൾ പിടിപ്പെടാതെ നോക്കുകയാണ് വേണ്ടത്. വിവിധതരം പനികൾ, മഞ്ഞപ്പിത്തം, കൊളറാ തുടങ്ങി വിവിധതരം അസുഖങ്ങൾ പിടിപ്പെടാം. അതിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം പിടിപ്പെടാതെ സൂക്ഷിക്കുകയാണ് വേണ്ടത്.

Popular Articles

ഗർഭാവസ്ഥയിലെ വിഷാദത്തെ എങ്ങനെ അകറ്റി നിര്‍ത്താം

ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ സ്ത്രീകളിൽ സന്തോഷവും ആകാംഷയും ഉണ്ടായിരിക്കും ഒപ്പം...

ഉറക്കത്തിൽ പല്ലിറുമ്മുന്നതിന്റെ കാരണങ്ങൾ

ഉറക്കത്തിൽ പല്ലിറുമ്മിയതുകൊണ്ട് രാവിലെ പല്ലുവേദനയുമായി ഉണർന്നിട്ടിട്ടുണ്ടോ ? പല്ലിറുമ്മുന്നതിന് വൈദ്യശാസ്ത്രത്തിൽ ബ്രൂക്‌സിസം...

ഗര്‍ഭകാലത്ത് വെള്ളം കുടി ഇരട്ടിയാക്കുക; കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിക്കുക

മനുഷ്യൻ പൊതുവെ ധാരാളം വെള്ളം കുടിയ്ക്കണം. ഇത് ആരോഗ്യത്തിനും അസുഖങ്ങൾ വരാതിരിക്കുന്നതിനും...

ആരോഗ്യത്തോടെ ഇരിക്കാം ഈ കർക്കിടകമാസത്തിലും

മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം.ചിങ്ങമാസത്തിൽ ആഘോഷം കൂടുന്നതിനാൽ കർക്കിടകം എന്ന് പറയുമ്പോഴേ മലയാളികൾക്ക് ആവേശമാണ്. കർക്കിടകം മനസ്സിനും ശരീരത്തിനും ഉത്സാഹക്കുറവ് തോന്നുന്ന കാലം കൂടിയാണ്. രാമായണ മാസം കൂടിയാണ് കർക്കിടകം. മഴ നിൽക്കാതെ പെയ്യുന്നത് കൊണ്ട് തന്നെ തണുപ്പ് കൂടുകയും  വാതസംബന്ധമായ അസ്വസ്ഥതകൾ ഏറിവരുകയും, ശരീരബലം കുറയുകയും ചെയ്യും.

നിങ്ങള്‍ കഴിച്ചിരിക്കേണ്ട 13 മാംഗനീസ് സമ്പുഷ്ട ഭക്ഷണ വസ്തുക്കള്‍

മാംഗനീസ് എന്ന പോഷകത്തെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. ഇതിനു ശരീരത്തിലുള്ള പങ്കെന്താണെന്നോ ഏതെല്ലാം...