spot_img

Nutrition - Diet

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...

അത്താഴമൊഴിവാക്കിയാൽ ഒരു പ്രാവിറച്ചി തൂക്കം കുറയുമോ?!..ഇങ്ങനെ പറയാൻ കാരണമെന്താണ് ..?

വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ  ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും. 

വാര്‍ധക്യത്തില്‍ പിന്തുടരാന്‍ പറ്റിയ ആറ് നല്ല ഭക്ഷണ ശീലങ്ങളാണിവ

പ്രായത്തെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ എത്ര വേഗം പ്രായമാകുന്നു എന്ന് നിര്‍ണയിക്കുന്ന ചില ഘടകങ്ങളെ നമുക്ക് സ്വാധീനിക്കാനാകും . ഉചിതമായ ഭക്ഷണക്രമത്തിലൂടെയും സന്തുലിതമായ പോഷണത്തിലൂടെയും വാര്‍ധക്യത്തെ വൈകിപ്പിക്കാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പി ക്കാനും സാധിക്കും.

കുടവയര്‍ കൂടാനുള്ള കാരണങ്ങളും, കുറയ്ക്കാനുള്ള  വഴികളും

അനാരോഗ്യകരമായ ഭക്ഷണം,വ്യായാമമില്ലായ്മ,അമിതമായ മദ്യപാനം,മാനസിക സമ്മര്‍ദം,ജനിതക കാരണങ്ങള്‍,ഉറക്കക്കുറവ്,പുകവലി. ഇവയൊക്കെയാണ് കുടവയര്‍ കൂടാനുള്ള  കാരണങ്ങൾ .എന്നാൽ കുറക്കാൻ പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തിലൂടെയും നിത്യവുമുള്ള വ്യായാമത്തിലൂടെയും കുടവയര്‍ കുറയ്ക്കാന്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇവയൊന്നും ഫലം ചെയ്തില്ലെങ്കില്‍ ക്രിയോസ്കള്‍പ്റ്റിങ്, സിഡി ഐഎല്‍പിഒ,...

Popular Articles

മോശം ആഹാര ശീലങ്ങള്‍+ അധിക സമ്മര്‍ദ്ദം= മുഖക്കുരു

സൗന്ദര്യാരാധകരായ കൗമാരക്കാരുടെ മുഖ്യശത്രുവാണ് മുഖക്കുരു. സൗന്ദര്യ സങ്കല്‍പ്പവും കൗമാര ചിന്തകളും മുളപൊട്ടുന്ന...

നിപ്പയ്ക്ക് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചതായി ശാസ്ത്ര ലോകം

കഴിഞ്ഞ വര്‍ഷം കേരളത്തെ പിടിച്ച് കുലുക്കിയ നിപ്പ രോഗത്തിന് പ്രതിരോധ മരുന്ന്...

ഗര്‍ഭിണികള്‍ ദിവസവും പല്ലുകള്‍ വൃത്തിയാക്കുക; മോണരോഗത്തില്‍ നിന്നും രക്ഷപ്പെടാം

പൊതുവെ ഗര്‍ഭിണികളുടെ ആരോഗ്യ സംരക്ഷണം, പ്രത്യേകിച്ച് ദന്താരോഗ്യത്തെ സംബന്ധിച്ച് ഒരുപാട് മിഥ്യാ...

കുട്ടികളിലെ കാന്‍സര്‍

കാലം പോകെപ്പോകെ ശാസ്ത്രം വികസിക്കുകയും ആയുരാരോഗ്യ മേഖലകളില്‍ വമ്പിച്ച നേട്ടങ്ങള്‍ കൈവരിക്കുകയും...

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.