spot_img

Healthy Tips

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഫുട്ബോൾ കളിക്കുമ്പോൾ സംഭവിക്കാവുന്ന പരിക്കുകളും അതിനുള്ള ചികിത്സയും ഇങ്ങനെയാണ് ..

സാധാരണയായി സംഭവിക്കുന്ന ഫുട്ബോൾ പരിക്കുകൾ ഇവയൊക്കെയാണ്..

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ഓണസദ്യ ആരോഗ്യ സദ്യകൂടിയാണ്

ഓണത്തെ പ്രധാനപ്പെട്ടതാക്കുന്നതില്‍ ഓണസദ്യയ്ക്കും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. പൊതുവേ മലയാളികള്‍ക്ക് പ്രിയങ്കരമായ വിഭവങ്ങള്‍ ഇലയില്‍ വിളമ്പി കഴിയ്ക്കുന്നതു തന്നെയാണ് ഓണസദ്യ. ഈ ഓണസദ്യ വെറും സ്വാദിനു വേണ്ടിയല്ല. ഇതിനും ആരോഗ്യപരമായ വിശേഷങ്ങള്‍ പറയാനുണ്ട്. ഇതിലെ കറികളും മധുരവും പുളിയുമടക്കമുള്ള വിശേഷ വിഭവങ്ങളുമെല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്.

ആരോഗ്യത്തോടെ ഇരിക്കാം ഈ കർക്കിടകമാസത്തിലും

മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം.ചിങ്ങമാസത്തിൽ ആഘോഷം കൂടുന്നതിനാൽ കർക്കിടകം എന്ന് പറയുമ്പോഴേ മലയാളികൾക്ക് ആവേശമാണ്. കർക്കിടകം മനസ്സിനും ശരീരത്തിനും ഉത്സാഹക്കുറവ് തോന്നുന്ന കാലം കൂടിയാണ്. രാമായണ മാസം കൂടിയാണ് കർക്കിടകം. മഴ നിൽക്കാതെ പെയ്യുന്നത് കൊണ്ട് തന്നെ തണുപ്പ് കൂടുകയും  വാതസംബന്ധമായ അസ്വസ്ഥതകൾ ഏറിവരുകയും, ശരീരബലം കുറയുകയും ചെയ്യും.

Popular Articles

അരിവാള്‍ രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം, കാരണങ്ങളും പ്രതിവിധികളും

ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ രൂപം മാറി അരിവാള്‍ രൂപത്തിലായി ഇലാസ്തികത നഷ്ടപ്പെട്ട്...

ഗ്യാസ് ട്രബിള്‍ എന്ന ട്രബിള്‍ മാറാന്‍

നെഞ്ചില്‍ ഒരു ഉരുണ്ടു കയറ്റം എന്ന് പറഞ്ഞു നടക്കുന്നത് കാണാം ചിലര്‍....

പനിയുള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

പനിയും ജലദോഷവും ചില്ലറ രോഗങ്ങളാണെങ്കിലും അത് വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകൾ അത്ര ചില്ലറയല്ല....

വിറ്റാമിന്‍ സി ഐസിയുവില്‍ കഴിയുന്ന കാലയളവ് കുറയ്ക്കുമെന്ന് പഠനം

തീവ്രപരിചരണ വിഭാഗത്തിലുള്ള (ഐസിയു) രോഗികള്‍ക്ക് വിറ്റാമിന്‍ സി നല്‍കുന്നത് ഗുണകരമെന്ന് പഠനം....