കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
തേടിയെത്തും.അസഹ്യമായ ചൂടില്‍ നിന്ന് രക്ഷ നേടാനും ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. ചൂടിനെ നേരിടാനും ശരീരം തണുപ്പിക്കാനും ക്ഷീണവും തളര്‍ച്ചയും അകറ്റാനും പല തരത്തിലുള്ള പാനീയങ്ങൾ നാം തയ്യാറാക്കാറുണ്ട്.
തലപൊട്ടി പോകുന്ന തരത്തില്‍ വേദനയുണ്ടാകുമ്പോൾ മരുന്നിനായാണ് പലപ്പോഴും നാം നെട്ടോട്ടമോടുക. ഈ ഓട്ടത്തിനിടയില്‍ തലവേദനയുടെ കാരണങ്ങളെ കുറിച്ച് നാം അന്വേഷിക്കാറേയില്ല. പല കാരണങ്ങള്‍ കൊണ്ട് തലവേദന ഉണ്ടാകാം. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ചില മോശം ഭക്ഷണശീലങ്ങള്‍...