കഴിഞ്ഞ മാസം ഒ.പിയിൽ ഒരു പ്രമേഹ രോഗി വന്നു….
6 വർഷമായി അവർക്ക് പ്രമേഹമുണ്ട്. ഒരു വർഷത്തോളമായി ഇൻസുലിൻ എടുക്കുന്നുമുണ്ട്. ദിവസത്തിൽ 120 യൂണിറ്റോളം ഇൻസുലിൻ എടുക്കുന്നുണ്ട്, എന്നിട്ടും ഷുഗർ നിയന്ത്രണത്തിൽ ആകുന്നില്ല എന്നാണ് അവരുടെ പരാതി.😥

ചിലര്‍ക്ക് ദീര്‍ഘദൂര യാത്രയിലാണ് ഛര്‍ദി ഉണ്ടാകുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് ബസിലോ മറ്റോ കയറിയാല്‍ തന്നെ ഛര്‍ദി വരാറുണ്ട് . ചില ടിപ്സുകള്‍ പ്രയോഗിച്ചാല്‍ ഛര്‍ദിയെ നമുക്ക് യാത്രയില്‍ നിന്നും പുറത്താക്കാം.