spot_img

ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താം

  1. ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ആരോ ഗ്യ സമ്പൂ ര്‍ണമാ യ ഭക്ഷണം കഴി ക്കുന്നത് കരളി നെ യും ആരോ ഗ്യ ത്തോ ടെ വയ്ക്കാന്‍ സഹാ യി ക്കും. പഴങ്ങളും പച്ചക്കറികളും ഭക്ഷണക്ര മത്തിന്‍റെ ഭാ ഗമാ ക്കണം . ഇതു വഴി കൂ ടുതല്‍ പോ ഷണങ്ങള്‍ ശരീ രത്തിലെ ത്തും . സംസ്കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാ ര, ജങ്ക്ഫുഡ് എന്നിവകഴിവതും ഒഴിവാക്കണം .

  1. ഭാരനി യന്ത്രണം മുഖ്യം

അമിതവണ്ണം കരളു മാ യി ബന്ധപ്പെ ട്ട പല വി ധ പ്ര ശ്നങ്ങളി ലേ ക്ക് നയി ക്കും. ഇത് കരളി ന് മേ ല്‍ സമ്മര്‍ദം ചെ ലു ത്തി അതിനെ കൂ ടു തല്‍ ജോ ലി എടു പ്പിക്കും. മദ്യ പാ നം മൂ ലമല്ലാ ത്ത കരള്‍ രോ ഗത്തിന്‍റെ മു ഖ്യ കാ രണവും അമി തവണ്ണമാ ണ്. ഇതിനാല്‍ അമി തഭാ രം കു റച്ച് ഉയരത്തിനനുസരി ച്ചു ള്ള ഭാ രം നി ലനി ര്‍ത്തിയാല്‍ കരള്‍ ആരോ ഗ്യ ത്തോടെയിരിക്കും.

  1. മെഡിക്കൽ ചെക്കപ്പ് ചെയാം

മദ്യ പാ നി കളും കരള്‍ രോ ഗം കു ടും ബത്തില്‍ ആര്‍ക്കെ ങ്കി ലും ഉള്ളവരും കരള്‍ രോ ഗത്തിന്‍റെ സാ ധ്യ ത അറി യു ന്നതി ന് ഇടയ്ക്ക്പരി ശോ ധനകള്‍ നി ര്‍ബന്ധമാ യും നടത്തണം . നേ രത്തെ രോ ഗനി ര്‍ണയം നടത്തു ന്നത് കരളി ന്‍റെ ആരോ ഗ്യം പു നഃ സ്ഥാ പി ക്കാനു ള്ള നടപടി കള്‍ എടു ക്കാന്‍ സഹായി ക്കും. ഗര്‍ഭി ണി കളും ഹീ മോ ഡയാ ലി സി സ് ചെ യ്യു ന്നവരും എച്ച്ഐവി ബാ ധി തരും മയക്ക് മരു ന്ന്
കു ത്തിവച്ചി ട്ടു ള്ളവരു മെ ല്ലാം ഇക്കാ ര്യ ത്തില്‍ ജാ ഗ്ര തയോ ടെ ഇരി ക്കേ ണ്ടതാണ്.

4 . മരുന്നുകള്‍ അറിഞ്ഞ് കഴിക്കാം
ഏതെ ങ്കി ലും ആരോ ഗ്യ പ്ര ശ്നങ്ങള്‍ക്ക് വേ ണ്ടി മരു ന്നു കളോ സപ്ലി മെ ന്‍റു കളോ കഴി ക്കുമ്പോ ൾ അവ ഡോ ക്ടറു ടെ നി ര്‍ദ്ദേ ശപ്ര കാ രം മാ ത്രം കഴി ക്കുക. ചി ല മരു ന്നു കളു ടെ അമി തമാ യ ഉപയോ ഗം ദീ ര്‍ഘകാ ല കരള്‍ നാ ശത്തിന് കാ രണമാ കും . മരു ന്ന് കഴി ച്ച ശേ ഷംതി ണര്‍പ്പുകളോ മനം മറി ച്ചി ലോ അനു ഭവപ്പെ ട്ടാ ല്‍ ഡോ ക്ടറു മാ യി സം സാ രി ക്കേ ണ്ടതാ ണ്.

5 . വാക്സീന്‍ എടുക്കാം
കരള്‍ നാ ശത്തിന്‍റെ അപകട സാ ധ്യ ത കു റയ്ക്കുന്നതി ന് ഹെ പ്പറ്റൈ റ്റി സ് എ, ഹെ പ്പറ്റൈ റ്റി സ് ബി വാ ക്സീ നു കള്‍ എടു ക്കാം .ദു ര്‍ബലമാ യ പ്ര തി രോ ധ ശേ ഷി ഉള്ളവര്‍ക്കും കരള്‍ രോ ഗം ഭാ വി യി ല്‍ വരാ ന്‍ സാ ധ്യ തയു ള്ളവര്‍ക്കും വാ ക്സി നേ ഷന്‍ വളരെപ്ര ധാ നമാ ണ്. വാ ക്സീ ന്‍ എടു ക്കും മു ന്‍പ് ഡോ ക്ടറു മാ യി സം സാ രി ക്കുക

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.