കള്ളനും കഥാനായകനും സ്വന്തം അഭിമാനത്തിനും പൃഷ്ടത്തിനും വേണ്ടി നിയമയുദ്ധം നടത്തുന്നവനുമായ രാജീവന്റെ പല്ലിനെ കറിച്ചാണ് എന്റെ കഥ! കഥാപാത്രങ്ങളുടെ മുഖത്ത് വളരെ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി അവരുടെ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്. മാത്രവുമല്ല, സാധാരണ മനുഷ്യർ കുഞ്ചാക്കോ ബോബനെ പോലെയല്ല രാജീവനെ പോലെയാണ് എന്ന് കൂടി നമ്മൾ ഓർക്കണം.
അമിത കോപം നിയന്ത്രിക്കാൻ റിലാക്‌സേഷൻ ടെക്‌നിക്കുകൾ, ബിഹേവിയറൽ തെറാപ്പികൾ മുതൽ വ്യായാമങ്ങൾ വരെ, ആവശ്യമെങ്കിൽ മരുന്നുകൾ, കോപം നിയന്ത്രിക്കുന്ന ചികിത്സകൾ തുടങ്ങിയ പല മാർഗ്ഗങ്ങളും സ്വീകരിക്കാം.കോപത്തെ നിയന്ത്രിക്കാനുള്ള ചിലമര്‍ഗങ്ങള്‍ നോക്കാം