spot_img

Nutrition - Diet

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...

അത്താഴമൊഴിവാക്കിയാൽ ഒരു പ്രാവിറച്ചി തൂക്കം കുറയുമോ?!..ഇങ്ങനെ പറയാൻ കാരണമെന്താണ് ..?

വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ  ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും. 

പിരീഡ്സ് ദിവസങ്ങളിൽ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

പെൺ ശരീരത്തിലെ സ്വഭാവികമായ ഒരു പ്രക്രിയയാണ് ആർത്തവം (periods). ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസകരവും വേദന നിറഞ്ഞതുമാണ്. ഈ ​ദിനങ്ങളിൽ അതികഠിനമായ വയറുവേദന, ഛർദ്ദി, തലകറക്കം തുടങ്ങിയവയെല്ലാം അനുഭവിക്കുന്നവർ ഏറെയാണ്.

ചൂടുകാലത്ത് ഒഴിവാക്കേണ്ട പാനീയങ്ങള്‍ എന്തൊക്കെയാണ് ..?

വേനല്‍ച്ചൂടിനെ മറികടക്കാന്‍ വെള്ളം അനിവാര്യമണെങ്കിലും ചില പാനീയങ്ങള്‍ ഒഴിവാക്കേണ്ടതായുമുണ്ട്. സോഡ അടങ്ങിയ ശീതള പാനീയങ്ങളാണ് അതില്‍ പ്രധാനം. കൃത്രിമ ശീതളപാനീയത്തിൽ ആവശ്യത്തിനുള്ള ഒരു പോഷകവുമില്ല. ഇവയിലുള്ള അമിത മധുരവും ഊര്‍ജവും പൊണ്ണത്തടിക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരത്തിലെ ഷുഗര്‍ ലെവല്‍ കൂടാനും കുറയാനും കാരണമാകുന്നതിനാല്‍ ഇത്തരം പാനീയങ്ങള്‍ കൂടുതല്‍ ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും.

Popular Articles

സ്തനങ്ങളിലെ മുഴകളെല്ലാം പേടിക്കണ്ട; സ്തനാര്‍ബുദം തിരിച്ചറിയാം

സ്തനങ്ങളില്‍ ഒരു മുഴ കണ്ടാല്‍ ഉടന്‍ തന്നെ എല്ലാം കഴിഞ്ഞു എന്ന്...

പുരുഷന്മാരേക്കാള്‍ പുകവലി ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെയെന്ന് പഠനം

പുകവലി ശീലം പണ്ടൊക്കെ പുരുഷന്മാര്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് അങ്ങനെയല്ല....

പ്രമേഹവും പാദരോഗങ്ങളും ലക്ഷണങ്ങളും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ദീര്‍ഘകാലം ശരീരത്തെ ആക്രമിക്കുന്ന...

ഡോക്ടർസ്നു അശ്രദ്ധ സംഭവിച്ചാൽ എന്ത് ചെയ്യണം?

Adv. Noushad M A. Prosecutor   ഡോക്ടേഴ്സിനെതിരെയും പാരാമെഡിക്കൽസിനെതിരെയുമുള്ള അതിക്രമങ്ങൾക്കെതിരെ ഒരു നിയമം കേന്ദ്ര...

കുട്ടികളിലെ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ

കുട്ടികൾ പൊതുവെ വളരെയേറെ ഉത്സാഹവും പ്രസരിപ്പും എനർജിയും ഉള്ളവരായിരിക്കും. കുട്ടികളുടെ പിന്നാലെ...