തുടര്‍ച്ചയായി വരുന്ന തൊണ്ട വേദന കാന്‍സറിന്റെ ലക്ഷണമാകാം. ബ്രിട്ടിഷ് ജേണല്‍ ഓഫ് ജനറല്‍ പ്രാക്ടീസിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊണ്ട വേദനയ്ക്കു പുറമെ ചെവി വേദന, ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ട്, ശ്വാസതടസ്സം...
പ്രോട്ടീന്‍ സപ്ലിമെന്റ് ശരീരത്തെ നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ഒരു പഠനമനുസരിച്ച്, എല്‍-ഓവര്‍വ്യൂനിന്റെ പ്രോട്ടീന്‍ സപ്ലിമെന്റ് കഴിക്കുന്നവര്‍ക്ക് അതിന്റെ ദോഷ ഫലങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ല.
ബോഡി ബില്‍ഡിംഗ് സപ്ലിമെന്റുകളില്‍...

മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം.ചിങ്ങമാസത്തിൽ ആഘോഷം കൂടുന്നതിനാൽ കർക്കിടകം എന്ന് പറയുമ്പോഴേ മലയാളികൾക്ക് ആവേശമാണ്. കർക്കിടകം മനസ്സിനും ശരീരത്തിനും ഉത്സാഹക്കുറവ് തോന്നുന്ന കാലം കൂടിയാണ്. രാമായണ മാസം കൂടിയാണ് കർക്കിടകം. മഴ നിൽക്കാതെ പെയ്യുന്നത് കൊണ്ട് തന്നെ തണുപ്പ് കൂടുകയും വാതസംബന്ധമായ അസ്വസ്ഥതകൾ ഏറിവരുകയും, ശരീരബലം കുറയുകയും ചെയ്യും.