മഞ്ഞളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന കുര്‍കുമിന്‍ ഉപയോഗിച്ച്, എല്ലുകളെ ബാധിക്കുന്ന കാന്‍സര്‍ തടയാമെന്ന് പുതിയ പഠനം. ആരോഗ്യമുള്ള ബോണ്‍ സെല്ലുകളുടെ ഉല്‍പാദനത്തിനും കാന്‍സര്‍ കോശങ്ങള്‍ മറ്റു കോശങ്ങളിലേക്കു പടരുന്നതു തടയാനും ഇതുവഴി സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
കുട്ടികളെ...
ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്താല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താമെന്ന് പഠനം. ആഴ്ച്ചയില്‍ മൂന്ന് ദിവസം സൈക്ലിംഗ് ചെയ്യുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. യുഎസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്...

കരളിൽ ചെറിയ രീതിയിൽ കൊഴുപ്പ് കാണപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ കരളിന്റെ ഭാരത്തിന്റെ 5 മുതൽ 10% വരെ കൊഴുപ്പ് ഉള്ളപ്പോൾ അതിനെ ഫാറ്റി ലിവർ അല്ലെങ്കിൽ ഹെപ്പാറ്റിക് സ്റ്റെറ്റോസിസ് എന്ന് വിളിക്കുന്നു.