പ്രമേഹമുള്ള സ്ത്രീകളില്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ (ഐ.ഡി.എഫ്.) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലോകത്താകമാനം 41.5 കോടിയാളുകള്‍ക്കാണ് നിലവില്‍ പ്രമേഹമുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. ഇതില്‍ 19.9...
എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാന്‍ ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നല്‍കി.
മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് ബാധ മൂലം കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 1700...

അമിത കോപം നിയന്ത്രിക്കാൻ റിലാക്‌സേഷൻ ടെക്‌നിക്കുകൾ, ബിഹേവിയറൽ തെറാപ്പികൾ മുതൽ വ്യായാമങ്ങൾ വരെ, ആവശ്യമെങ്കിൽ മരുന്നുകൾ, കോപം നിയന്ത്രിക്കുന്ന ചികിത്സകൾ തുടങ്ങിയ പല മാർഗ്ഗങ്ങളും സ്വീകരിക്കാം.കോപത്തെ നിയന്ത്രിക്കാനുള്ള ചിലമര്‍ഗങ്ങള്‍ നോക്കാം