കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കിയത് കേരള സര്‍ക്കാരാണ്. കഴിഞ്ഞ വര്‍ഷമാണ് ഈ മാര്‍ഗരേഖ കേരള സര്‍ക്കാര്‍ പുറത്തിറക്കിയതായത്.മസ്തിഷ്‌ക മരണത്തെ കുറിച്ച് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിരാമമിടുന്നതിന് വേണ്ടി ഹൈക്കോടതിയുടെ നിര്‍ദേശ...
കൊതുകുജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മലമ്പനി. പ്ലാസ്മോഡിയം, പ്ളാസ്മോഡിയം വൈവാക്സ് , പ്ലാസ്മോഡിയം ഫ്ളാസിപാരം, പ്ലാസ്മോഡിയം മലേറിയ എന്നീ ഏക കോശ ജീവികള്‍ ആണ് ഈ രോഗത്തിന് കാരണമാകുന്നത്. അനോഫലസ് വിഭാഗത്തില്‍പ്പെട്ട...