ശരീരത്തിൽ ബാധിക്കുന്ന കാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്തൊണ്ടയിലെ കാൻസർ. തുടക്കത്തിൽ നിസ്സാര ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ രോഗത്തിന്റെ കാര്യത്തിൽ പലപ്പോഴും അശ്രദ്ധ കാണിക്കുന്നത് പതിവാണ്.
ശരീരത്തിൽ ബാധിക്കുന്ന കാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്തൊണ്ടയിലെ കാൻസർ. തുടക്കത്തിൽ നിസ്സാര ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ രോഗത്തിന്റെ കാര്യത്തിൽ പലപ്പോഴും അശ്രദ്ധ കാണിക്കുന്നത് പതിവാണ്.
എസ് പി എഫ് നോക്കി എങ്ങനെയാണ് സൺസ്ക്രീൻ വാങ്ങേണ്ടത് ?
മുൻപുള്ള പോസ്റ്റിൽ പറഞ്ഞ പ്രകാരം 2 മുതൽ 50 നു മേലെ വരെ ആണ് SPF ഉള്ളത്. എസ് പി എഫ് എന്നാൽ അൾട്രാവയലറ്റ് ബീ രശ്മികളെ തടഞ്ഞു നിർത്താനുള്ള കഴിവിനെയാണ് പറയുന്നത്. എസ് പി എഫ് 15 എന്നാൽ 93% അൾട്രാവയലറ്റ് ബീ രശ്മികളെയും തടുത്തുനിർത്താൻ കഴിയുന്നതാണ്.