spot_img

കൊറോണയും പ്രമേഹവും

written by Dr.Sumesh Raj. MD. FRCP

പ്രായമായവരിലും,പ്രമേഹം,രക്തസമ്മർദം,ഹൃദയം,വൃക്ക സംബന്ധമായ രോഗമുള്ളവർക്കും കൊറോണ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രമേഹ രോഗികൾ എടുക്കേണ്ട മുൻകരുതലൂകൾ

പ്രമേഹത്തിനുള്ള മരുന്നുകൾ കൃത്യമായി കഴിക്കുയും ഇൻസുലിൻ എടുക്കുന്നവർ അത് കൃത്യമായി എടുക്കുകയും വേണം.

ഇടയ്ക്ക് blood sugar പരിശോധിച്ച് നോർമൽ ആണെന്ന് ഉറപ്പ് വരുത്തുക

വേനൽസമയമായതിനാൽ ആവശ്യത്തിന് വെള്ളം കൂടിക്കുന്നു എന്ന് ഉറപ്പ് വരുത്തണം.

ആവശ്യത്തിന് വ്യായാമം വീട്ടിനുളളിൽ തന്നെ ചെയ്യണം

പനി,ചുമ,കഫക്കെട്ട് തുടങ്ങിയ അസുഖം ഉളളവരുമായിട്ടുളള സമ്പർക്കം ഒഴിവാക്കുക

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാതിരിക്കുക.പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായൂം ധരിക്കുക.

പനി,ചുമ,ശ്വാസ്സമുട്ട് തുടങ്ങിയ ലക്ഷണങ്ങൾക്ക് ഉടനെ ഡോക്ടറെ സമീപിക്കുക.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.