spot_img

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്' അണലി'. ഇതിനെ 'വട്ടകൂറ', 'ചേന തണ്ടൻ',...

ഫുട്ബോൾ കളിക്കുമ്പോൾ സംഭവിക്കാവുന്ന പരിക്കുകളും അതിനുള്ള ചികിത്സയും ഇങ്ങനെയാണ് ..

സാധാരണയായി സംഭവിക്കുന്ന ഫുട്ബോൾ പരിക്കുകൾ ഇവയൊക്കെയാണ്..

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

Healthy Tv ® is an organization founded by Doctors and healthcare experts in collaboration with experts in media and technology. Healthy has multiple verticals, media being the most critical of it. The disturbing raise in fake and misleading content online in past several years motivated us to step in and ensure that there is trustable, well researched and moderated content related to Health care available to all. We from day one have taken a multi-channel approach with presence in various platforms including Instagram, Facebook, YouTube, WhatsApp and Telegram

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്' അണലി'. ഇതിനെ 'വട്ടകൂറ', 'ചേന തണ്ടൻ',...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന് ചവിട്ടേറ്റിട്ട് 3 ദിവസമായി. ചവിട്ടേറ്റ ഡോക്ടർ ഇപ്പോഴും ചികിത്സയിലാണ്. അവർക്കും വീട്ടുകാർക്കും സഹ ഡോക്ടർമാർക്കുമൊഴികെ ഈ ലോകത്താർക്കും അതിലൊരു അക്ഷരം...

ഫുട്ബോൾ കളിക്കുമ്പോൾ സംഭവിക്കാവുന്ന പരിക്കുകളും അതിനുള്ള ചികിത്സയും ഇങ്ങനെയാണ് ..

സാധാരണയായി സംഭവിക്കുന്ന ഫുട്ബോൾ പരിക്കുകൾ ഇവയൊക്കെയാണ്..

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക് മുൻപിലേക്ക്…. വയോജന ദിനം എന്ന് കേൾക്കുമ്പോൾ തന്നെ നാമൊക്കെ മനസിൽ ഓർക്കുന്ന കാര്യം ഇത് പ്രായമായവർക്ക് വേണ്ടിയുള്ള ദിനാചരണം അല്ലേ...

ന്നാ താൻ കേസ് കൊട് രാജീവനും മോഹൻലാലും എന്താന്ന് ബന്ധം

ഡെന്റിസ്റ് Dr.സ്മിത റഹ്മാൻ എഴുതുന്നു . അവസാന ഭാഗം. ആ സെലിബ്രിറ്റിയുടെ ക്ലാസ് 3 യെ കുറിച്ച് മിക്കവാറും എല്ലാ മലയാളി ബിഡിഎസ് വിദ്യാർഥികളും അറിയുന്നത് തങ്ങളുടെ ഓർത്തോ അധ്യാപകരിൽ നിന്നാവും.എന്റെ സാറും ഒരിക്കൽ ക്ലാസിൽ...

ന്നാ താൻ കേസ് കൊട്

രാജീവന്റെ പല്ലുകൾ നിങ്ങളും പല്ലു ഡോക്ടർമാരായ ഞങ്ങളും കാണുന്നത് അയാളുടെ നാല്പത്തി രണ്ട് വയസ്സിൽ ആണല്ലോ.

ന്നാ താൻ കേസ് കൊട്

കള്ളനും കഥാനായകനും സ്വന്തം അഭിമാനത്തിനും പൃഷ്ടത്തിനും വേണ്ടി നിയമയുദ്ധം നടത്തുന്നവനുമായ രാജീവന്റെ പല്ലിനെ കറിച്ചാണ് എന്റെ കഥ! കഥാപാത്രങ്ങളുടെ മുഖത്ത് വളരെ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി അവരുടെ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്. മാത്രവുമല്ല, സാധാരണ മനുഷ്യർ കുഞ്ചാക്കോ ബോബനെ പോലെയല്ല രാജീവനെ പോലെയാണ് എന്ന് കൂടി നമ്മൾ ഓർക്കണം.

ബിപി കൂടിയാൽ മരിച്ചുപോകുമോ?

ഇന്ന് മിക്കവർക്കുമുള്ള പ്രശ്നമാണ് രക്തസമ്മർദ്ദത്തിലെ വ്യതിയാനം. ഇത് കൂടുന്നത് മാത്രമല്ല, കുറയുന്നതും ഒരുപോലെ അപകടകരമാണ്. തലവേദന, തലചുറ്റൽ, ക്ഷീണം തുടങ്ങിയ പൊതുവായ ചില ലക്ഷണങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതിനാൽ തന്നെ പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ തീർത്തും അശ്രദ്ധമാക്കി വിട്ടാൽ പതിയെ മരണത്തിലേക്ക് പോലും നയിക്കാൻ ഉയർന്ന രക്തസമ്മർദ്ദത്തിന് കഴിയും.

അത്താഴമൊഴിവാക്കിയാൽ ഒരു പ്രാവിറച്ചി തൂക്കം കുറയുമോ?!..ഇങ്ങനെ പറയാൻ കാരണമെന്താണ് ..?

വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ  ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും. 

ഷുഗർ ലെവൽ കൂടുതലാണോ? എന്നാലിനിയിത്തിരി നടക്കാം!

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു വലിയ ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് ഷുഗർ വരാമെന്നതുപോലെ ഇത് നിയന്ത്രിക്കാനും പലരും പല വഴികളും പയറ്റി നോക്കാറുണ്ട്. 

ഓണസദ്യ ആരോഗ്യ സദ്യകൂടിയാണ്

ഓണത്തെ പ്രധാനപ്പെട്ടതാക്കുന്നതില്‍ ഓണസദ്യയ്ക്കും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. പൊതുവേ മലയാളികള്‍ക്ക് പ്രിയങ്കരമായ വിഭവങ്ങള്‍ ഇലയില്‍ വിളമ്പി കഴിയ്ക്കുന്നതു തന്നെയാണ് ഓണസദ്യ. ഈ ഓണസദ്യ വെറും സ്വാദിനു വേണ്ടിയല്ല. ഇതിനും ആരോഗ്യപരമായ വിശേഷങ്ങള്‍ പറയാനുണ്ട്. ഇതിലെ കറികളും മധുരവും പുളിയുമടക്കമുള്ള വിശേഷ വിഭവങ്ങളുമെല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്.

ആരോഗ്യത്തോടെ ഇരിക്കാം ഈ കർക്കിടകമാസത്തിലും

മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം.ചിങ്ങമാസത്തിൽ ആഘോഷം കൂടുന്നതിനാൽ കർക്കിടകം എന്ന് പറയുമ്പോഴേ മലയാളികൾക്ക് ആവേശമാണ്. കർക്കിടകം മനസ്സിനും ശരീരത്തിനും ഉത്സാഹക്കുറവ് തോന്നുന്ന കാലം കൂടിയാണ്. രാമായണ മാസം കൂടിയാണ് കർക്കിടകം. മഴ നിൽക്കാതെ പെയ്യുന്നത് കൊണ്ട് തന്നെ തണുപ്പ് കൂടുകയും  വാതസംബന്ധമായ അസ്വസ്ഥതകൾ ഏറിവരുകയും, ശരീരബലം കുറയുകയും ചെയ്യും.

ഈ ഡോക്ടർസ് ഡേയിൽ ലോക ആരോഗ്യത്തെ കുറിച്ച് പറയാനുള്ളത് ഇതാണ്

പ്രിയപ്പെട്ട എല്ലാവർക്കും- ജൂലൈ 1 ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നു എന്നാൽ ഏത് ദിവസവും ലോകാരോഗ്യ ദിനം കൂടിയാണ് എന്നതാണ് യാഥാർഥ്യം - വർഷത്തിൽ ഒരു ദിവസം മാത്രം ആരോഗ്യത്തെപ്പറ്റി സംസാരിക്കുന്നതിൽ ഒരു കഴമ്പുമില്ല.

രാത്രിയിൽ ചപ്പാത്തി കഴിക്കാമോ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

എത്ര പോ ഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് . ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .

നോറോ വൈറസ്, ലക്ഷണങ്ങളൂം ചികിത്സയും ഇതാണ്

ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ രോഗമാണ് നോറോവൈറസ് മൂലം സംഭവിക്കുന്നത്. വയറിന്‍റെയും കുടലിന്‍റെയും അതിരുകളിൽ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്യും.

ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

ചേർക്കാറുണ്ട്. മിക്കവരും ചെയ്യുന്നത് ഉപയോഗിച്ച എണ്ണ തീരുന്നത് വരെ വീണ്ടും ഉപയോഗിക്കുന്ന രീതിയാണ്

മുടിയുടെ ആരോ​ഗ്യത്തിന് കഴിക്കാം ഈ നാല് ഭക്ഷണങ്ങൾ

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചിൽ കുറയ്ക്കാം.

ഉറക്കം കുറഞ്ഞാൽ മാത്രമല്ല കൂടിയാലും പ്രശ്നമാണ്

ഉറക്കം ആരോഗ്യ പ്രശ്നങ്ങളുടെ കാര്യത്തിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഉറക്കമില്ലാത്ത അവസ്ഥയിൽ പലപ്പോഴും നമ്മൾ ശാരീരികപരമായും മാനസികപരമായും പ്ര സന്ധിയിൽ ആകാറുണ്ട് . പലരും കുറച്ച് സമയം മാത്രം ഉറങ്ങുന്നവരാണ്. എന്നാൽ ചിലർക്കാകട്ടെ എത്ര ഉറങ്ങിയാലും ഉറക്കം മതിയാവുന്നില്ല. എന്നാൽ എന്താണ് ഇതിന്ന് പിന്നിലെ  കാരണം എന്നത് പലർക്കും അറിയില്ല.