spot_img

രോഗാവസ്ഥ കാരണം നിര്ബന്ധമായും നോമ്പ് ഒഴിവാക്കേണ്ട ആളുകള് ആരൊക്കെയാണ്..?

  1. വെറും വയറ്റില് തന്നെ ഷുഗര് 300 കളിലോ HbA1c 10 നു മുകളിലോ ഉള്ള ആളുകള്
  2. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില് എപ്പോഴെങ്കിലും ഷുഗര് അപകടകരമാം വിധം താഴ്ന്നിട്ടുള്ളവര്
  3. ഇടയ്ക്കിടെ ഷുഗര് താഴ്ന്നു പോവുന്നവര്
  4. ഷുഗര് നാഡി ഞരമ്പുകളെ ബാധിച്ചു ഷുഗര് കുറയുമ്പോള് സാധാരണ ഉണ്ടാവുന്ന ലക്ഷണങ്ങള് ഒന്നും ഇല്ലാതെ തന്നെ ഷുഗര് കുറഞ്ഞു പോവുന്ന ആള്ക്കാര്
  5. Diabetic ketoacidosis / Hyperosmolar coma ഉണ്ടായവര്
  6. വളരെ കടുത്ത ശാരീരിക അധ്വാനം ഉള്ള ജോലി ചെയ്യുന്നവര്
  7. Type 1 പ്രമേഹം ഉള്ളവര്
  8. ഗര്ഭിണികള്
  9. ഡയാലിസിസ് ചെയ്യുന്നവര്
  10. കാര്യമായ ഓര്മ പിശകുള്ളവര്

ഇത്തരക്കാർ ഈയൊരു അവസ്തയില്ലനെങ്ങില്‍ നോമ്പ് എടുക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് .

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.