spot_img

നോമ്പുകാലത്ത് ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും അറിഞ്ഞിരിക്കാന്‍

റമസാന്‍ മാസമാകുമ്പോള്‍ ഡോക്ടര്‍മാര്‍ രോഗികളില്‍നിന്നും ഗര്‍ഭിണികളില്‍നിന്നും മുലയൂട്ടുന്ന അമ്മമാരില്‍നിന്നും പതിവായി കേള്‍ക്കുന്ന ചോദ്യമാണ് നോമ്പെടുക്കാന്‍ കഴിയുമോ എന്ന്. ഞാന്‍ ഗര്‍ഭിണിയായിരിക്കേ ഒരു മത പണ്ഡിതനോട് ഇതേക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞത്, റമസാന്‍ എന്നാല്‍ സൃഷ്ടാവിന്റെ കാരുണ്യത്തിന്റെ കൂടി മാസമാണ്.. ആ കാരുണ്യം നീയെന്തിനാണ് നിന്റെ കുഞ്ഞിന് നിഷേധിക്കുന്നത് എന്നാണ്.
ഇതുതന്നെയാണ് ഗര്‍ഭിണികളോടും പാല്‍ മാത്രം കുടിക്കുന്ന ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാരോടും പറയാനുള്ളത്. ഗര്‍ഭകാലത്ത്, പ്രത്യേകിച്ചും തുടക്കത്തിലും അവസാന ഘട്ടത്തിലും ഒട്ടേറെ പോഷകങ്ങള്‍ കുഞ്ഞിന് ആവശ്യമുണ്ട്. ഈ സമയത്ത് നോമ്പ് ഒഴിവാക്കുന്നതായിരിക്കും ഉത്തമം. മറ്റൊരു സമയത്ത് ഈ നോമ്പെടുത്ത് വീട്ടാനുള്ള സാധ്യതകൂടി നിങ്ങള്‍ക്കുണ്ട്.
അസുഖമുള്ളവരുടെ കാര്യം- പനിയും വയറിളക്കവും പോലുള്ള അസുഖങ്ങളുടെ സമയത്ത് നോമ്പെടുക്കുന്നത് ആരോഗ്യസ്ഥിതി വഷളാക്കാന്‍ സാധ്യതയുണ്ട്. ഒന്നോ രണ്ടോ ദിവസം നോമ്പുപേക്ഷിച്ച് ധാരാളം വെള്ളം കുടിച്ച് വിശ്രമിക്കുകയാണ് അപ്പോള്‍ വേണ്ടത്.

പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം നോമ്പെടുക്കാം. മരുന്ന് കഴിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയേ ഇതു ചെയ്യാവൂ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞും കൂടിയുമിരിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍സുലിന്‍ എടുക്കുന്നവര്‍ ലോങ് ആക്ടിങ് ഇന്‍സുലിനില്‍നിന്ന് ഷോര്‍ട് ആക്ടിങ് ഇന്‍സുലിനിലേക്ക് മാറുന്നത് നല്ലതാണ്. അതുപോലെ ഗുളികകളുടെ കാര്യത്തിലും ചില വ്യത്യാസങ്ങള്‍ വരുത്തേണ്ടിവരും. നോമ്പുകാലത്തിനു മുന്‍പുതന്നെ ഡോക്ടറെ കണ്ട് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതാണ് നല്ലത്.

പെട്ടെന്ന് ഗ്ലൂക്കോസ് കുറഞ്ഞു പോകാനുള്ള സാധ്യത എപ്പോഴും കരുതിയിരിക്കണം. അമിതമായി വിയര്‍ക്കുക, ഉയര്‍ന്ന നെഞ്ചിടിപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ നോമ്പ് അവസാനിപ്പിക്കണം. നോമ്പ് തുറക്കാന്‍ 10 മിനിറ്റേ ബാക്കിയുള്ളൂവെങ്കില്‍ പോലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കാന്‍ മടിക്കരുത്.

രക്തസമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നവര്‍ക്കും ഡീഹൈഡ്രേഷന്‍ ചില പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. തൈറോയ്ഡ്, കൊളസ്ട്രോള്‍ തുടങ്ങിയ സ്ഥിരമായി മരുന്നു കഴിക്കേണ്ട രോഗമുള്ളവര്‍ക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ നോമ്പെടുക്കാന്‍ തടസ്സമില്ല. എങ്കില്‍പ്പോലും ചികില്‍സിക്കുന്ന ഡോക്ടറെ കണ്ട് അഭിപ്രായമെടുക്കാന്‍ മറക്കരുത്. കീമോതെറപ്പി, ഡയാലിസിസ് തുടങ്ങിയവ ചെയ്യുന്ന രോഗികള്‍ നോമ്പെടുക്കാതിരിക്കുന്നതാണ് ഉത്തമം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

50 COMMENTS

  1. To announce true to life rumour, dog these tips:

    Look fitted credible sources: https://starmaterialsolutions.com/pag/news-from-ross-macbeth-s-update.html. It’s material to safeguard that the expos‚ source you are reading is worthy and unbiased. Some examples of good sources categorize BBC, Reuters, and The Different York Times. Announce multiple sources to pick up a well-rounded view of a isolated news event. This can improve you carp a more complete facsimile and dodge bias. Be hep of the perspective the article is coming from, as even reputable news sources can compel ought to bias. Fact-check the dirt with another commencement if a scandal article seems too lurid or unbelievable. Many times fetch unshakeable you are reading a known article, as scandal can transmute quickly.

    By following these tips, you can become a more in the know dispatch reader and best be aware the cosmos here you.

  2. Бурение скважин на воду – этто эпидпроцесс организации отверстий на подсолнечной чтобы извлечения подземных вод. Настоящие скважины утилизируются для хозпитьевой вода, сплав растений, промышленных нищенствования и еще остальных целей. Процесс бурения скважин включает в течение себя эксплуатация специального оснащения, таковского как бурильные блоки, которые проникают в течение землю да создают отверстия: https://writeablog.net/peanutkale6/kak-buriat-skvazhinu-ustanovkoi. Настоящие скважины обычно имеют глубину от нескольких десятков ут нескольких сторублевок метров.
    После сотворения скважины, специалисты проводят тестирование, чтобы определить нее эффективность а также штрих воды. Через некоторое время щель оборудуется насосом (а) также другими государственное устройство, чтоб создать условия постоянный доступ к воде. Эмпайр скважин сверху воду представляется важным движением, яже гарантирует доступ ко аккуратной водопитьевой здесь и используется на различных секторах экономики промышленности. Что ни говорите, текущий эпидпроцесс что ль иметь отрицательное воздействие сверху охватывающую окружение, то-то что поделаешь хранить отвечающие философия и регуляции.

  3. Эмпайр скважин сверху водичку – это эпидпроцесс тварей отверстий в течение земле для извлечения подземных вод, кои смогут использоваться для разных целей, начиная питьевую водичку, увлажнение растений, промышленные нищенствования а также другие: https://roofease1.bloggersdelight.dk/2023/09/03/%d0%ba%d0%b0%d0%ba%d1%83%d1%8e-%d1%82%d1%80%d1%83%d0%b1%d1%83-%d0%bb%d1%83%d1%87%d1%88%d0%b5-%d0%b8%d1%81%d0%bf%d0%be%d0%bb%d1%8c%d0%b7%d0%be%d0%b2%d0%b0%d1%82%d1%8c-%d0%b4%d0%bb%d1%8f-%d1%81%d0%ba/. Чтобы бурения скважин утилизируют специализированное оборудование, таковское как бурильные конструкции, тот или другой проникают в течение подсолнечную а также основывают отверстия глубиной через нескольких десятков до нескольких сторублевок метров.
    Через некоторое время формирования скважины прочерчивается стресс-тестирование, чтобы предназначить ее эффективность а также качество воды. Затем щель оборудуется насосом и еще противными организациями, чтобы поставить постоянный пропуск для воде. Хотя эмпайр скважин на водичку представляет хорошую цена в течение обеспечении подхода для непорочною водопитьевой водево а также используется в разных отраслях индустрии, этот процесс что ль оказывать негативное воздействие сверху брать в кольцо среду. Поэтому необходимо беречь соответственные правила также регуляции.

  4. The three major online poker platforms are GGPoker, PartyPoker, and PokerStars. They have a large selection of games, including rare variations like Omaha H L and Stud, draw and mixed tables. Regardless of where you or your money come from, you can enjoy online poker at its optimum – while at the same time getting the chance to boost your bankroll – at these excellent sites. Bodog is the best online poker site overall, GGPoker hosts the best real-money online poker tournaments, while Leon Casino is the No. 1 destination for video poker. The best online poker site depends on what features you value as a player. However, according to various poker players, some of the best sites include GG Poker and Pokerstars. In this section, we will go over some of the most popular crypto poker games that are found on online gambling sites.
    http://www.bjmetal.co.kr/bbs/board.php?bo_table=free&wr_id=9400
    Dev teknoloji firması Google’ın katlanabilir özellikli yeni bir akıllı telefon üreteceği iddiası gündeme düşmüştü. Our BoVegas Casino review team discovered that this site has an exceptionally wide variety of games to enjoy. You can take your pick from a huge slots lobby that’s packed with video slots, three-reel classics, and progressive jackpot titles. There’s also an extensive video poker section to check out, with All American Poker and Deuces Wild being among the many games offered. BoVegas Casino also offers all-time favorites like roulette, baccarat, craps and blackjack in its table games section. For players who enjoy trying to beat an actual dealer, we recommend checking out the live dealer lobby for some real time thrills. The casino has a modern design that should remind you of the lights and sounds of Vegas. It also has the right combination of feature-rich slots and rewardable casino games. You can fund your bets instantly with bitcoins. BoVegas features a bouquet of promotions that is well complemented with a parallel VIP scheme that targets the loyal punters. The VIP membership abounds with opportunities of cracking special jackpot, priority checkouts, birthday gifts, personal account managers, and more. Check out this brand for free by registering here with the deposit code DRAGON20.

  5. Europe is a continent with a rolling in it recital and mixed culture. Effervescence in Europe varies greatly depending on the state and область, but there are some commonalities that can be observed.
    United of the defining features of lifestyle in Europe is the strong force on work-life balance. Uncountable European countries from laws mandating a certain amount of vacation speedily looking for workers, and some have even experimented with shorter workweeks. This allows in place of more time forth with family and pursuing hobbies and interests.
    https://educationkeeda.info/articles/anna-berezina-volunteer-in-prague.html
    Europe is also known in support of its invaluable cultural heritage, with assorted cities boasting centuries-old architecture, aptitude, and literature. Museums, galleries, and historical sites are plenteous, and visitors can dip themselves in the history and culture of the continent.
    In addition to cultural attractions, Europe is home to a to one side multiplicity of authentic beauty. From the expressive fjords of Norway to the genial beaches of the Mediterranean, there is no deficiency of astounding landscapes to explore.
    Of speed, subsistence in Europe is not without its challenges. Varied countries are grappling with issues such as profits inconsistency, immigration, and federal instability. At any rate, the people of Europe are resilient and take a extended account of overcoming adversity.
    Total, life in Europe is opulent and assorted, with something to proposal since everyone. Whether you’re interested in information, enlightenment, constitution, or altogether enjoying a believable work-life balance, Europe is a titanic lodgings to call home.

  6. Absolutely! Finding expos‚ portals in the UK can be unendurable, but there are tons resources available to cure you think the best in unison because you. As I mentioned formerly, conducting an online search an eye to http://scas.org.uk/wp-content/pages/martha-maccallum-age-how-old-is-martha-maccallum.html “UK scuttlebutt websites” or “British story portals” is a great starting point. Not only purposefulness this hand out you a thorough slate of news websites, but it choice also provide you with a better pact of the common story scene in the UK.
    Aeons ago you be enduring a list of future story portals, it’s important to value each sole to determine which upper-class suits your preferences. As an example, BBC Dispatch is known for its ambition reporting of information stories, while The Guardian is known quest of its in-depth analysis of political and popular issues. The Self-governing is known pro its investigative journalism, while The Times is known for its vocation and wealth coverage. During understanding these differences, you can decide the information portal that caters to your interests and provides you with the newsflash you want to read.
    Additionally, it’s quality considering local news portals with a view proper to regions within the UK. These portals produce coverage of events and news stories that are fitting to the area, which can be exceptionally accommodating if you’re looking to hang on to up with events in your local community. In place of exemplar, provincial good copy portals in London include the Evening Canon and the Londonist, while Manchester Evening Hearsay and Liverpool Reflection are stylish in the North West.
    Comprehensive, there are tons bulletin portals at one’s fingertips in the UK, and it’s high-level to do your experimentation to see the one that suits your needs. By evaluating the contrasting low-down portals based on their coverage, style, and position statement viewpoint, you can decide the song that provides you with the most related and attractive info stories. Meet success rate with your search, and I hope this data helps you reveal the correct news portal for you!

LEAVE A REPLY

Please enter your comment!
Please enter your name here