spot_img

കുട്ടികൾ നേരിടുന്ന ലൈംഗിക ചൂഷണം; മാതാപിതാക്കൾ കൈക്കൊള്ളേണ്ട മുകരുതലുകൾ – ഡോക്ടർ കെഎസ് രാജഗോപാൽ സംസാരിക്കുന്നു.

കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നത് നമ്മുടെ കേരളത്തില്‍ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുലരുന്നതോടൊപ്പം രക്ഷിതാക്കളുടെ മനോഭാവവും മാറണം.

പിന്നെ കുട്ടികള്‍ സ്വയം അറിഞ്ഞിരിക്കേണ്ട ചില മുന്‍കരുതലുകളും ആവശ്യമാണ്.നമ്മുടെ കുട്ടികള്‍ക്ക് സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്ത്, അവരെ ഉപദ്രവിക്കുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കി, അവരെ വിശ്വസിച്ച്, അവരുടെ കൈ പിടിച്ച്, നമുക്ക് നടക്കാം നമ്മുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു നല്ല നാളേയ്ക്ക് വേണ്ടി.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here