380 ഗ്രാം ഭാരവുമായി 23-ാം ആഴ്ചയില്‍ ഗുരുതരാവസ്ഥയില്‍ പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശു മൂന്നുമാസത്തെ പരിചരണത്തിനുശേഷം ആശുപത്രി വിട്ടു. വയറുവേദനയെത്തുടര്‍ന്നാണ് അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ദിഗ്...
ക്യാന്‍സര്‍ ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാത്തതാണ് പലപ്പോഴും ക്യാന്‍സര്‍ ഗുരുതരമാകാന്‍ കാരണം. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു സംഘം...

ഒരു വ്യക്തിക്ക് വായുകോപം മൂലം വയർ വീർക്കുകയും, വയർ നിറഞ്ഞതായി അനുഭവപ്പെടുകയും ചെയ്തേക്കാം. മലബന്ധം മൂലവും വയർ വീർത്ത് വരാം. കൂടാതെ ശരിയായ മലവിസർജ്ജനത്തിന്റെ അഭാവം അസ്വസ്ഥതയ്ക്കും ചിലപ്പോൾ വേദനയ്ക്കും കാരണവുംമായെക്കാം. വായുകോപം മൂലമാണോ വയർ വീർക്കുന്നത് എന്ന് ഉറപ്പാക്കാൻ, അതിന്റെ ലക്ഷണങ്ങളെ എന്തൊക്കെയാണെന്ന് നോക്കാം