കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
റമദാൻമാസത്തിൽ നിങ്ങൾ നോമ്പനുഷ്ഠിക്കുകയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണ, ഉറക്ക രീതികൾ മാത്രമല്ല, നിങ്ങളുടെ ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്ക് ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു.