എലികൾ വരാറുള്ള സന്ദർശിക്കാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ , കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു .
അങ്ങനെ ഏറെ നാളുകൾ നീണ്ടു നിന്ന കനത്ത മഴ കുറഞ്ഞെങ്കിലും ഇനി മാരകമായ അസുഖങ്ങൾ പിടിപ്പെടാതെ നോക്കുകയാണ് വേണ്ടത്. വിവിധതരം പനികൾ, മഞ്ഞപ്പിത്തം, കൊളറാ തുടങ്ങി വിവിധതരം അസുഖങ്ങൾ പിടിപ്പെടാം. അതിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം പിടിപ്പെടാതെ സൂക്ഷിക്കുകയാണ് വേണ്ടത്.

പെൺ ശരീരത്തിലെ സ്വഭാവികമായ ഒരു പ്രക്രിയയാണ് ആർത്തവം (periods). ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസകരവും വേദന നിറഞ്ഞതുമാണ്. ഈ ദിനങ്ങളിൽ അതികഠിനമായ വയറുവേദന, ഛർദ്ദി, തലകറക്കം തുടങ്ങിയവയെല്ലാം അനുഭവിക്കുന്നവർ ഏറെയാണ്.