നമ്മൾ എല്ലാവരും ഭക്ഷണം കഴിക്കുന്ന ആളുകളാണല്ലോ പലരും ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാൻ വേണ്ടിയാണ്. യഥാർത്ഥത്തിൽ നമ്മൾ ജീവിക്കാൻ വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുക എന്നതിന് eating എന്നാണല്ലോ പറയുന്നത് ഭക്ഷണം...
വായുവിലെ പൊടിപടലങ്ങളിൽ നിന്നും നേത്രഗോളത്തെ സംരക്ഷിക്കാനായി ഒരു കർട്ടൻ പോലെ രൂപകല്പ്പന ചെയ്തിട്ടുള്ളവയാണ് നമ്മുടെ കൺപോളകൾ ! ഇതിനുള്ളിൽ തന്നെ നൂറോളം ചെറുഗ്രന്ഥികളും സ്ഥിതി ചെയ്യുന്നു. നേത്രഗോളത്തെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന കണ്ണുനീർ പാളിയുടെ...

വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും.
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവിഭവമെന്ന നിലയില്‍ പ്രഭാത ഭക്ഷണത്തിന് പ്രാധാന്യമേറെ യാണ്. പ്രമേഹമുള്ളവര്‍ക്കാകട്ടെ രക്തത്തിലെ പഞ്ചസാരയുടെ തോത് സന്തുലിതമായി നിലനിര്‍ത്തേണ്ടതി ന് പ്രഭാതഭക്ഷണം ഒഴിച്ചു കൂടാനാവാത്തതാണ് . എന്നാല്‍ പ്രമേഹ രോഗികളുടെ പ്രഭാത ഭക്ഷണം എന്താണ് എന്ന് നോക്കാം .