spot_img

Disease

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ന്നാ താൻ കേസ് കൊട് രാജീവനും മോഹൻലാലും എന്താന്ന് ബന്ധം

ഡെന്റിസ്റ് Dr.സ്മിത റഹ്മാൻ എഴുതുന്നു . അവസാന ഭാഗം. ആ സെലിബ്രിറ്റിയുടെ ക്ലാസ് 3...

ന്നാ താൻ കേസ് കൊട്

രാജീവന്റെ പല്ലുകൾ നിങ്ങളും പല്ലു ഡോക്ടർമാരായ ഞങ്ങളും കാണുന്നത് അയാളുടെ നാല്പത്തി രണ്ട് വയസ്സിൽ ആണല്ലോ.

ഷവർമ കഴിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങൾ

നമുക്കെല്ലാവർക്കും ഏറ്റവും ഇഷ്ട്ടം ഫാസ്റ്റ് ഫുഡുകളാണല്ലോ ..ഗ്രാമങ്ങളിൽ പോലും ലഭിക്കുന്ന ഒന്നാണ് ഷവര്‍മ്മയും മറ്റു ഫാസ്റ്റഫുഡുകളും . എന്നാല്‍ ഇത്രയേറെ വിഷം ഷവര്‍മ്മയില്‍ അടിഞ്ഞിട്ടുണ്ടെന്ന് പലര്‍ക്കും അറിയില്ല. .ഷവര്‍മ്മ കഴിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പോലും പലപ്പോഴും മനസ്സിലാക്കി തന്നിട്ടുണ്ട്. നമ്മളെ മരണത്തിലേക്ക് വരെ നയിക്കുന്ന ഭക്ഷണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഷവര്‍മ്മ എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെ ദോഷവശങ്ങളാണ് ഷവര്‍മ്മ കഴിയ്ക്കുന്നതിലൂടെ നമുക്ക് ഉണ്ടാവുന്നത്

ഈ മോശം ആഹാര ശീലങ്ങള്‍ ഒഴിവാക്കിയാല്‍ ഇടക്കിടക്കുള്ള  തലവേദനയെ ഇല്ലാതാക്കാം …

തലപൊട്ടി പോകുന്ന തരത്തില്‍ വേദനയുണ്ടാകുമ്പോൾ  മരുന്നിനായാണ് പലപ്പോഴും നാം നെട്ടോട്ടമോടുക. ഈ ഓട്ടത്തിനിടയില്‍ തലവേദനയുടെ കാരണങ്ങളെ കുറിച്ച് നാം അന്വേഷിക്കാറേയില്ല. പല കാരണങ്ങള്‍ കൊണ്ട് തലവേദന ഉണ്ടാകാം. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ചില മോശം ഭക്ഷണശീലങ്ങള്‍...

Popular Articles

അരിത്മിയ : അറിയണം നിങ്ങളുടെ ഹൃദയമിടിപ്പ്

'അപ്പോ എന്റെ ഹൃദയം പടാ പടാ മിടിച്ചു' എന്ന് നിങ്ങള്‍ പറയാറില്ലേ....

സൗന്ദര്യ സംരക്ഷണത്തിന് ഐസ് ക്യൂബ് 

പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിന് ഒരു ചിലവുമില്ലാത്ത, നമ്മുടെ വീട്ടില്‍ നിന്നു തന്നെ...

നിങ്ങൾ വാങ്ങിക്കുന്ന മിനറല്‍ വാട്ടര്‍ കുപ്പികൾ ഇങ്ങനെയാണോ ..?

യാത്രയിലും മറ്റും നാം പലപ്പോഴും വാങ്ങി കുടിക്കുന്നതാണ് മിനറല്‍ വാട്ടര്‍. പൊതുവേ ശുദ്ധമായ ജലമെന്ന ധാരണയുള്ളത് കൊണ്ടു തന്നെയാണ് ഇത്തരം വെള്ളം വാങ്ങി നാം ഉപയോഗിയ്ക്കുന്നതും. എന്നാൽ ഈ മിനറല്‍ വാട്ടര്‍ വാങ്ങുമ്പോള്‍ ഇതിന്റെ കുപ്പിയുടെ കാര്യത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് .

കൊളസ്‌ട്രോളിനെ പിടിച്ചു കെട്ടാം

ജീവിതശൈലീ രോഗങ്ങളുടെ കാലമാണിത്. ജീവിതത്തിലെയും ഭക്ഷണ ക്രമത്തിലെയും മാറ്റങ്ങള്‍ പ്രായഭേദമന്യേ എല്ലാവരെയും...

ജനിക്കുമ്പോള്‍ തന്നെ കുട്ടിയുടെ കണ്ണ് പരിശോധിക്കുക; കാഴ്ചപ്രശ്‌നങ്ങള്‍ മനസ്സിലാക്കുക

2000 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചദിനമായി...