നമ്മൾ അടുത്ത് വായിച്ചൊരു വാർത്തയാണ് ശ്രീകണ്ട പുരത്ത് ഒരു കുട്ടി പൂച്ച മാന്തിയതിനെ തുടർന്ന് പേവിഷബാധയേറ്റ് മരണപ്പെട്ട ഒരു സംഭവം സ്ഥിരീകരിച്ച ഒരു കേസ് ഇതു വായിച്ച പലരും അമ്പരന്നു പൂച്ച മാന്തിയിട്ട് പേവിഷബാധയോ എന്ന് ചിന്തിച്ചു നമ്മൾ മനസിലാക്കണ്ട ഒരു വിഷയം പേ വിഷ ബാധ ഏൽക്കുന്നത് പേപ്പട്ടി കടിക്കുമ്പോഴോ മാന്തുമ്പോഴോ മാത്രമല്ല വാംബ്ലഡഡ് എനിമൽ ഏത് മൃഗങ്ങൾ അതിൽ എലി ഇന്ത്യൻ വവ്വാലുകൾ അതുപോലെ rat bat ചില അണ്ണാൻ ഇതു പോലത്തെ ജന്തുക്കൾ കടിച്ചാൽ മാന്തിയാൽ പേവിഷബാധ വരാനുള്ള സാധ്യത ഇല്ല അതല്ലാതെ ഏത് മൃഗങ്ങൾ പശു,കാള, കുരങ്ങ് ,ആട് നമ്മൾ വയനാട് ചുരത്തിലൂടെ പോകുമ്പോൾ അവിടെയുള്ള കാട്ടിലുള്ള കുരങ്ങൻമാർ നമ്മളെ മാന്തി കടിച്ചു അങ്ങനെ ഏത് മൃഗവും. പ്രസവിക്കുന്ന സസ്തനികളായിട്ടുള്ള ഏത് മൃഗങ്ങൾ കടിച്ച് കഴിഞ്ഞാലും നമുക്ക് പേവിഷ ബാധ വരാനുള്ള സാധ്യത ഉണ്ട് അവർക്ക് ആ മൃഗത്തിന് പേവിഷബാധ ഉണ്ടെങ്കിൽ പേയുടെ അണു റാബീസി ന്റെ വൈറസ് അവരുടെ ഉമിനീരിൽ ഉണ്ടെങ്കിൽ നമുക്ക് വരാനുള്ള സാധ്യതയുണ്ട് .അവരുടെ ഉമിനീരിൽ പേവിഷത്തിന്റെ അണു ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയാൻ സാധ്യമല്ല അത് ടെസ്റ്റ് ചെയ്യണം അതേറ്റവും നല്ലത് എത് മൃഗത്തിന്റെ എക്സ്പോഷർ നമുക്ക് കിട്ടി കഴിഞ്ഞാൻ നമുക്ക് ഏറ്റു കഴിഞ്ഞാൽ ആ ജന്തുവിന് പേവിഷബാധ ഉണ്ട് എന്ന് അനുമാനിച്ചുകൊണ്ട് എന്ന് സങ്കൽപ്പിച്ച് കൊണ്ട് നമ്മൾ വാക്സിൻ പേവിഷബാധക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതാണ് ഏറ്റവും നല്ലത്. അതിൽ നമ്മൾ ചെയ്യണ്ടാത്തത് റാറ്റ് ഇന്ത്യൻ ബാറ്റ് റാബിറ്റ് സ്ക്യുറൽ ഒക്കെയാണ് അതായത് മുയൽ അണ്ണാൻ ഇന്ത്യൻ ബാറ്റ് എലികൾ ചുണ്ടെലി ഒക്കെ. പക്ഷേ വലിയ പെരുച്ചാഴി ആണെങ്കിൽ നമ്മൾ കുത്തിവെപ്പ് എടുക്കേണ്ടി വരും.
ഏതൊക്കെ കേസിലാണ് കുത്തിവെപ്പ് എടുക്കേണ്ടത് ആന്റി റാബിസ് വാക്ക്സിൻ എന്നാണ് പറയുക അത് തൊലിപ്പുറപ്പുറത്ത് വെക്കുന്ന ഇൻട്രാ ഡെർമൽ വാക്സിൻ ഉണ്ട് അത് രണ്ട് തരമാണ് വാക്സിനേഷൻ ഗ്രൂപ്പ് ഒന്ന് പ്രീ എക്സ്പോഷർ രണ്ട് പോസ്റ്റ് എക്സ്പോഷർ
പോസ്റ്റ് എക്സ്പോഷർ എന്നു പറഞ്ഞാൽ എക്സ്പോഷർ സംഭവിച്ച ശേഷം നമ്മെളെ പൂച്ച മാന്തി മാന്തൽ കടിക്കൽ ഒക്കെ. മാന്തുമ്പോൾ എങ്ങനെ ആണ് റാബി സ് വൈറസ് കയറുന്നത് മൃഗങ്ങൾക്ക് ഒരു സ്വഭാവമുണ്ട് അവർ വായ നക്കും കയ് നക്കും ശരീരത്തിലൊക്കെ അവർ ലിക്ക് ചെയ്യും അവരെ ഫിങ്കർ എക്സ്പെഷലി മുൻ കയ്യുകൾ നക്കുന്ന ലിക്ക് ചെയ്യുന്ന ഒരു സ്വഭാവമുണ്ട് അപ്പോ അവരുടെ ഉമി നീർ അവരുടെ നഖത്തിലാവും അത് നമ്മുടെ ശരീരത്തിലാകും ആ ഒരു മൃഗത്തിന് പേ ഉണ്ടെങ്കിൽ നമുക്ക് വരാനുള്ള സാധ്യത ഉണ്ട് നമുക്ക് .ആ വൈറസ് ശരീരത്തിന് അകത്തോട്ട് പ്രവേശിക്കാം എങ്ങനെ പ്രവേശിക്കാം ഈ ഉമിനീർ കണ്ണിലായാൽ ഒരു മുറിവും വേണ്ട കണ്ണി ലായാൽ മ്യൂക്കസ് മെമ്പറൈൻ ലൂടെ ഡയറക്ട് എൻട്രി ആണ്. അതു പോലെ വായിൽ ആയി കഴിഞ്ഞാൽ ചുണ്ടിലായി കഴിഞ്ഞാൽ ഡയറക്ട്ട് എൻട്രി ആണ്. അതല്ലാതെ തൊലിയിലായാൽ ഉള്ളിലേക്ക് പോവില്ല സ്കിൻ നമുക്കൊരു ബാരിയർ ആണ് തൊലിയിലൊരു മുറിവ് കാണുക നേരത്തെ ഉണ്ടായ മുറിവിൽ ഉമിനീർ ആയാൽ അതിലൂടെ വൈറസ് കയറാം അല്ലെങ്കിൽ മാന്തുകയോ കടിക്കുകയോ ചെയ്യുമ്പോൾ മുറിവുണ്ടാക്കുന്നു അവിടെ ഉമിനീർ ആകുന്നു നമ്മൾ എക്സ്പോഷറുകളെ കേറ്റഗറൈസ് ചെയ്തിട്ടുണ്ട് കാറ്റഗറി വൺ കാറ്റഗറി റ്റു കാറ്റഗറി ത്രീ അങ്ങനെ മൂന്ന് കാറ്റഗറി ആണ് കാറ്റഗറി വൺ എന്നു പറഞ്ഞാൽ ലിക്കാൺ ഇൻഡാക്സ് സ്കിൻ പേ ഉള്ള മൃഗം നമ്മളെ നക്കി ഉമി നീർ ആയി പക്ഷേ അത് ഇമ്പാക്സ് സ്കിൻ ലാണ് ആ തൊലിയിൽ നമുക്ക് മുറിവൊന്നുമില്ല അല്ലെങ്കിൽ പേപ്പട്ടി അങ്ങനെ ഉള്ള ഒരു മൃഗം നമ്മളെ കടിച്ചു ഡ്രസ്സിന്റെ മുകളിലൂടെ ആണ് കടിച്ചത് നമുക്ക് സ്കിന്നിൽ ഒരു മുറിവും വന്നിട്ടില്ല ഒന്നുമില്ല തൊലി ഒന്ന് ഇളകിയിട്ട് പോലുമില്ല അങ്ങനെ ഉള്ള കേസുകളുടെ കാറ്റഗറി ആണ് അല്ലെങ്കിൽ പേ ഇള കിയ മൃഗത്തിന്റെ പാൽ കുടിച്ചു അങ്ങനെ ഉള്ള തൊക്കെ കാറ്റഗറി 1 ലാണ് വരുക കാറ്റഗറി 2 എന്ന് പറഞ്ഞു കഴിഞ്ഞാൽ നിബ്ലിം ഓഫ് സ്കിൻ ജസ്റ്റ് തൊലി ഉരിഞ്ഞ് പോയി അത് പൂച്ച മാന്തിയാലും മറ്റും തൊലി ഉരിഞ്ഞു പോയി blood വന്നിട്ടില്ല എന്നാ ലത് കാറ്റഗറി 2 ആണ് കാറ്റഗറി 3 എന്ന് പറയുമ്പോ കടിക്കുകയോ മാന്തു കയോ സ്ക്രാച്ച്/ ബൈറ്റ് with oozing of blooder bleeding or wound ഈ കോറലും പോറലും വന്നാലും പൂച്ച മാന്തിയാലുംblood വന്നു കഴിഞ്ഞാൽ കാറ്റഗറി 3 ആണ് കാറ്റഗറി 3 യിൽ എന്തു വരും എന്നു വെച്ചാൽ blood വരാത്ത മുറിവുകൾ കാറ്റഗറി 2 മുറിവുകൾ വൈൽഡ് എനിമൽ ആണെങ്കിൽ വന്യമൃഗങ്ങൾ ആണെങ്കിൽ കാറ്റഗറി 2 വൂണ്ടിനെ കാറ്റഗറി 3 ആക്കി ക്ലാസിഫൈ ചെയ്യും. പിന്നെ മ്യൂക്കസ് മെമ്പറൈൻ ൽ കണ്ണിലും വായിലുമൊക്കെ ഉമിനീർ ആയി കഴിഞ്ഞാൽ തെറിച്ച് ആയി കഴിഞ്ഞാൽ ഡയറക്ട് കാറ്റഗറി 3 ആണ് കാറ്റഗറി 1 ആണെങ്കിൽ ഒരു ട്രീറ്റ് മെന്റും വേണ്ട പൂച്ച നക്കി റാബിസ് വാക് സിൻ വേണ്ട പേപ്പട്ടി നക്കി വാക്സിൻ വേണ്ട പൂച്ചയെ തൊട്ടു പിടിച്ചു മുറിവൊന്നുമില്ല വാക്സിൻ വേണ്ട ഒക്കെ പാലു കുടിച്ചു പേ ഉള്ള പശുവിന്റെ പാൽ കുടിച്ചു പേ ഉള്ള ആടിന്റെ പാൽ കുടിച്ചു വാക്സിൻ വേണ്ട കാറ്റഗറി 2 ആണെങ്കിൽ വാക്സിൻ വേണം പോസ്റ്റ് എക്സ്പോഷർ അത് ഫസ്റ്റ് ദിവസം തന്നെ രണ്ട് ഷോൾഡറിലും തൊലിയുടെ അടിയിലും ഇൻജക്ഷൻ വെക്കുന്നു പിന്നെ മൂന്നാമത്തെ ദിവസം വെക്കുന്നു. ഏഴാമത്തെ ദിവസം വെക്കുന്നു. ഇരുപത്തി എട്ടാമത്തെ ദിവസം വെക്കുന്നു അങ്ങനെ നാല് ദിവസങ്ങളിലായിട്ടാണ് രണ്ട് തൊലിയുടെ അടിയിലും വെക്കുന്നു ‘അതാണ് ട്രീറ്റ്മെന്റ് കാറ്റഗറി 3 ആണെങ്കിൽ ഈ വാക്സിന്റ കൂടെ ഒരു ഇമ് നോ ഗ്ലോബിൽ കൂടെ വന്ന ഉടനെ മുറിവിന് ചുറ്റും വെക്കുന്നു കാറ്റഗറി 3 ആകുമ്പോൾ ആണ് ഇമ് നോ ഗ്ലോബിൽ ഒരു അഡീഷണൽ പ്രൊട്ടക്ഷനു വേണ്ടിയാണ് അത് ചെയ്യുന്നത് ഈ വാക്സിൻ മുഴുവനാക്കി കഴിഞ്ഞാൽ നമുക്ക് ലൈഫ് ലോങ്ങ് ഇമ്മ്യൂണിറ്റി ആണ് മിനിമം പതിനഞ്ച് വർഷത്തേക്ക് ഇമ്മ്യൂണിറ്റി ലൈഫ് ലോങ്ങ് ആണ് പൂച്ച മാന്തിയതിന് ഫുൾ ഡോസ് എടുത്ത് കഴിഞ്ഞാൽ പിന്നീട് നിങ്ങളെ പേപ്പട്ടി തന്നെ കടിച്ചാലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ പേപ്പട്ടി കടിച്ച് മുറി വായി വ്രണമായാലും ചുറ്റും ഇൻജക്ഷൻ അടിക്കേണ്ടതില്ല എന്തുകൊണ്ട് നിങ്ങൾ നേരത്തെ തന്നെ വാക്ക് സിൻ എടുത്തിട്ടുണ്ട് ഇനി മൃഗങ്ങളുമായി ഇടപഴകുന്ന ആളുകളാണെങ്കിൽ നിങ്ങൾ മൃഗശാലയിൽ വർക്ക് ചെയ്യുന്നവരാണെങ്കിൽ നിങ്ങൾ ഒരു മൃഗഡോക്ടർ ആണെങ്കിൽ അല്ലെങ്കിൽ നിങ്ങൾ നായാട്ടിനു പോകുന്നവർ ആണെങ്കിൽ വീട്ടിൽ ഒരുപാട് പട്ടികളെ വളർത്തുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഒരു പട്ടി ഉണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ഒരു മൃഗസ്നേഹി യാണെങ്കിൽ നിങ്ങൾക്ക് ഒരു പ്രീ എക്സ്പോഷർ പ്രൊഫൈൽ ആക്സസ് എടുക്കാം നേരത്തെ തന്നെ അതാകുമ്പോൾ ഒറ്റ കയ്യിൽ വെച്ചാൽ മതി 3 ഡോസ് മതി 0, 7 ,21 or 28
0 എന്ന് പറഞ്ഞാൽ ഫസ്റ്റ് വെക്കുന്നത് 7 പറഞ്ഞാൽ 7th day 21 എന്നു പറഞ്ഞാൽ 21 മത്തെ ദിവസം ചെറിയ പോയിന്റ് 1 ml വേണ്ടൂ അതാണ് പ്രീ എക്സ്പോഷർ പ്രൊഫൈൽ ആക്സസ് ഇത് എടുത്തു കഴിഞ്ഞാൽ ആജീവനാന്ത പ്രതിരോധ മാണ് പിന്നീട് പ്രീ എക്സ്പോഷർ ആയിട്ടോ പോസ്റ്റ് എക്സ്പോഷർ ആയിട്ടോ വാക്സിൻ എടുത്ത ആളുകൾ പിന്നീടൊരു എക്സ്പോഷർ വന്നാ ൽ പിന്നീട് മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ ചെറിയ 2 ബൂസ്റ്റ് ഡോസ് എടുക്കണം ഒരു പ്രൊട്ടക്ഷന് വേണ്ടി അത്രയേ വേണ്ടൂ മുറിവിന് ചുറ്റുമുള്ള ഇൻ ജക്ഷന്റെ ആവശ്യമില്ല ഇതാണ് കാറ്റഗറി .
എനിക്ക് രണ്ട് മെസേജ് ആണ് ഹെൽത്തി ടിവി യിലൂടെ എനിക്ക് നൽകാനുള്ളത്
ഒന്ന് കാറ്റഗറി വൺ ആണെങ്കിൽ പേടിക്കേണ്ടതില്ല പൂച്ച നക്കി മുറിവ് ആയിട്ടില്ല പാ ലു കുടിച്ചു എന്നുള്ള രീതിയിൽ ഓടിപ്പോയി ഒരു നായയെ അടിച്ചു കൊന്നു പേ ഉണ്ടായിരുന്നു വീടിന്റെ മുന്നിലൂടെ പോയിട്ടുണ്ട് മുന്നിൽ മൂത്രമൊഴിച്ചിട്ടുണ്ട് അതു ചവിട്ടി പോയിട്ടുണ്ട് അല്ലെങ്കിൽ പശുവിന് പേവന്ന് ചത്തു ആ പശുവിന് ഞാൻ ഭക്ഷണം കൊടുത്തിട്ടുണ്ട് തൊഴുത്തിലൂടെ ഞാൻ നടന്നിട്ടുണ്ട് ഇവയൊക്കെ പേടിച്ച് നിങ്ങൾ വാക്സിൻ എടുക്കേണ്ട ആവശ്യം ഇല്ല അതാണ് ഒരു മെസേജ്
രണ്ടാമത്തെ മെസേജ് തരാനുള്ളത് മാന്തിയ തല്ലേ ഉള്ളൂ പൂച്ച കുട്ടി അല്ലേ അല്ലെങ്കിൽ കുരങ്ങൻ അല്ലേ ആട് അല്ലേ പശു അല്ലേ മാന്തിയിട്ടല്ലേ ഉള്ളൂ കടിച്ചിട്ടല്ലേ ഉള്ളൂ മുറിവായിട്ടില്ല ചോര വന്നിട്ടില്ല എന്ന് വിചാരിച്ച് വാക്സിൻ എടുക്കാതിരിക്കരുത് ചോര വരണമെന്നില്ല തൊലി ഉരിഞ്ഞാൽ മതി നിബ്ലിങ്ങ് ഓഫ് സ്കിൻ ഒരു സ്ക്രാച്ച് വീണാൽ തന്നെ മതി അതിലൂടെ വൈറസ് എന്റർ ചെയ്യാൻ എന്നുള്ളത്.
അപ്പൊ ഈ ഒരു മെസേജ് നിങ്ങൾ മാക്സിമം ആളുകളിലേക്ക് എത്തിക്കുക എന്നിട്ട് പേവിഷബാധ യിൽ നിന്ന് നമ്മൾ സ്വയം സംരക്ഷിതരാവണം ഈ വാക്സിൻ എടുത്തിട്ട് ഒരുകാര്യം നമ്മൾ ഓർക്കുക റാബിസ് വന്നുകഴിഞ്ഞാൽ മരണം സുനിശ്ചിതമാണ് ആണ് ഇതുവരെ അതിന് ഒരു ചികിത്സയും ഇല്ല ചികിത്സ ഒന്നേ ഉള്ളൂ വരാതിരിക്കാനുള്ള വാക്സിനാണ് കുത്തിവെപ്പാണ് അപ്പോ ഹെൽത്തി ടിവിയിലൂടെ ഇതുപോലെ ഒരുപാട് മെസ്സേജുകൾ നിങ്ങൾക്ക് കിട്ടാൻ വേണ്ടി ഹെൽത്തി ടിവി സബ്സ്ക്രൈബ് ചെയ്യുക ഈ മെസ്സേജ് ഷെയർ ചെയ്യുക.