spot_img

ഭാരതീയ പ്രവാസി ദിനം

 

ജനുവരി 9 ന് ഭാരതീയ പ്രവാസി ദിവസ് നമ്മുടെ ഇന്ത്യാ സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിð എñാ ജനുവരി 9 ന്നും പ്രവാസികളുടെ ദിവസമായി ആചരിക്കുന്നുണ്ട്. എന്തിനാണ് ഇത് ആചരിക്കുന്നത് എന്ന് ചോദിച്ച് കഴിഞ്ഞാð നമുക്കറിയാം പ്രവാസികളാണ്. ഇന്ത്യൻ പ്രവാസികൾ കേരളത്തിലെ പ്രവാസികളൊക്കെ നമ്മുടെ നാടിന്റെ പുരോഗതിക്ക് അനേകം കാര്യങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. സാമ്പത്തിക വളർച്ചയും മറ്റൊരുപാട് വളർച്ചകൾ പ്രവാസികൾ അവിടെ വിദേശത്ത് ചോര നീരാക്കിയ നമ്മളിലേക്ക് അയച്ച് തരുന്ന ആ ഒരു പൈസ അതുമായി ബന്ധപ്പെട്ട വ്യാവസായികമായ കൂട്ടായ്മകളും മറ്റൊരുപാട് കാര്യങ്ങളും അപ്പോൾ അത് സമരിക്കാൻ വേണ്ടിയിട്ടും ഇൗ പ്രവാസികളുടെ കോൺട്രിബ്യൂഷൻസിനെ സർക്കാർ സമരിക്കുന്നു. സർക്കാർ അത് അപ്രീഷിയേറ്റ് ചെയ്യുന്നു എന്നറിയിക്കാൻ വേണ്ടിയിട്ടാണ് ഇൗ ദിവസം എന്തു കൊണ്ട് ഇൗ ഒരു ജനുവരി 9 തിരഞ്ഞടുത്തൂ എന്നുള്ളതിന് പിന്നിð ഒരു ചരിത്രം ഉണ്ട്. 1915 ലാണ് നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിഡി ഇന്ത്യയിലേക്ക് ആഫ്രിക്കയിð നിന്നും തിരിച്ചെത്തിയത്.ആ ഒരു ദിവസത്തിന്റെയും കൂടിയാണ് നമ്മുടെ രാഷ്ട്ര പിതാവ് പോലും പ്രവാസി ആയിരുന്നു.തിരിച്ച് നമ്മുടെ നാട്ടിലേക്ക് തിരിച്ച് എത്തി എന്നുള്ളതാണ് .ഇംഗ്ലീഷിð അതിനെ ഡയസ്പോറ എന്നാണ് പറയുന്നത്.ഇന്ത്യൻ ഡയസ്പോറ മിñ്യൺസ് ആയിട്ടാണ് വ്യത്യസ്ഥ നാടുകളിലുണ്ട് .അത് കേരളത്തിലേക്ക് വരുമ്പോൾ നമ്മൾ കേരളീയർ അധികവും ഗൾഫ് നാടുകളിലാണ് ഉള്ളത്.ഒരു പാട് വ്യവസായികളുണ്ട് ,അതു പോലെ തന്നെ ഒാരോ സാധാരണ ജോലി എടുക്കുന്ന പ്രവാസികളുടെ വിയർപ്പിന്റെ ഒരംശമാണ് നമ്മുടെ ഇൗ നാടിന്റെ ഇന്ത്യയുടെ , കേരളത്തിന്റെ ഒാരോ വികസനവും എന്നുള്ളത് നമ്മൾ ഒാരോർത്തർക്കും അറിയാം.അപ്പോൾ നമ്മൾ അത് സമരിക്കണം .എന്റെ അടക്കം അഭിവൃദ്ധിക്ക് എന്റെ സഹോദരങ്ങളുടെ, എന്റെ കുടുംബാംഗങ്ങളുടെ വിദേശികളായിട്ടുള്ള ജോലി ചെയ്യുന്നവരുടെ കോൺട്രിബ്യൂഷൻ ഉണ്ട് എന്നുള്ളത് ഞാനും വ്യക്തിപരമായി സ്മരിക്കുകയാണ്. അതുപോലെ നമ്മൾ ഒാരോർത്തരും നമ്മുടെ വ്യക്തി ജീവിതത്തിð നമ്മുടെ കുടുംബ ജീവിതത്തിലെ നമ്മുടെ നാടിന് വേണ്ടി നമ്മുടെ സമൂഹത്തിന് വേണ്ടിയിട്ട് കേരളത്തിന് വേണ്ടി ഒക്കെ . അപ്പോൾ കേരള സർക്കാരും ഭാരത സർക്കാരും ഒക്കെ വ്യത്യസ്ത പ്രോഗ്രാമുകൾ ഉണ്ട്. നമ്മുടെ നോർക്ക റൂട്ടസ് നമുക്കറിയാം എൻ ആർ കെ എന്ന് പറയും ( ചീി ഞലശെറലിരല ഗലൃമഹമ)െ ചഞക എന്ന് പറയും (ചീി ഞലശെറലിരല കിറശമി)െ അതായത് ഇന്ത്യക്കാരാണ് അവരവിടെ താമസിക്കുന്നിñ പ്രവാസമാണ്. എൻ ആർ കെ അപ്പോൾ നമ്മൾ ബെസ്റ്റ് പ്രവാസിയെ തിരഞ്ഞെടുക്കുന്നു.അങ്ങനെ ഒാരോ വർഷവും ഒാരോ സ്ഥലത്ത് ഇതിന്റെ വലിയ പ്രോഗ്രാംസ് ആചരിക്കാറുണ്ട്. അതോടപ്പം ഹെðത്ത് ടിവി യിലൂടെ #ങ്ങൾ ഹെðത്തി ടിവി.എñാ പ്രവാസികൾക്കും എñാവിധ ആശംസകളും നðകുന്നു.നിങ്ങളുടെ പ്രവാസ ജീവിതത്തിലെ നാടിന് വേണ്ടിയുള്ള കോൺട്രിബ്യൂഷനു മുന്നിð ഞങ്ങളുടെ ബിഗ് സല്യൂട്ട്. അതോടപ്പം നാടിന് വേണ്ടി ചോര നീരാക്കുന്നുണ്ടñോ അñേ.നമുക്ക് വേണ്ടി നമ്മൾ കരുതി വെക്കണം നാടിന് വേണ്ടി നമ്മൾ ചെയ്തു. എന്ത് പിരിവുണ്ട് എന്നുണ്ടെങ്കിð പ്രവാസികൾ നാട്ടിð വരുമ്പോൾ പിരിവ് കാരെ കൊണ്ടുള്ള ഒരു ബഹളമായിരിക്കും നാട്ടിലൊക്കെ. പക്ഷേ നമ്മൾ നമുക്ക് വേണ്ടി എന്ത് ചെയ്തു , കുടുംബത്തിന് വേണ്ടി ചെയ്തു , പക്ഷേ നമുക്ക് വേണ്ടി നമ്മൾ എന്ത് ചെയ്തു എന്ന് ഒാരോ പ്രവാസിയും ചിന്തിക്കണം . നിങ്ങൾ നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു നമ്മൾ എപ്പോഴും പറയുന്നത് ഹെðത്തി ടിവിയിലൂടെ പറയുന്നത്. ഹെðത്ത് ഇൗസ് വെðത്ത് എന്നുള്ളതാണ്.നമ്മൾ ആരോഗ്യം എന്നുള്ള സമ്പാദ്യം നിങ്ങൾ സമ്പാദിച്ചുവോ? നിങ്ങൾ ചിന്തിക്കുക. എന്നിട്ട് നിങ്ങളുടെ ഹെðത്ത് മെയ്ന്റയ്ന് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യണം.പ്രവാസകളുടെ സ്ഥിര സമ്പാദ്യം എന്താണെന്നറിയുമോ? പലരും നാട്ടിലേക്ക് തിരിച്ച് എത്തിയിട്ട് തിരിച്ച് പോകാതെ വിസ കാൻസð ആക്കി നിðകുന്നതിന്റെ കാരണം എന്താണെന്ന് അറിയുമോ? ഒലമൃ േമഫേബഫമരസ യഹീരസ ഉണ്ട്. ആൻജിയോ പ്ലാസ്റ്റി, ബൈ പാസ് ചെയ്തും ഷുഗർ, പ്രഷർ കൊളസ്ട്രോളും ഉണ്ട്.പ്രവാസികളുടെ സ്ഥിര സമ്പാദ്യമായി ഞാൻ വ്യസനത്തോട് കൂടി പറയുകയാണ്.അവരുടെ ആരോഗ്യം കഷയിച്ചിട്ടാണ് അവർ വരുന്നത്.അത് സംഭവിക്കാൻ പാടിñ.ഒാരോ പ്രവാസിയും റെഗുലർ ആയിട്ടുള്ള ഹെðത്ത് ചെക്കപ്പുകൾ ചെയ്യണം. വ്യത്യസ്ത ഹെðത്ത് സ്കീമുകളിð നിങ്ങൾ നോർക്ക് റൂട്ട്സിന്റെ സാന്ത്വന പദ്ധതിയുണ്ട് അങ്ങനെ പല പദ്ധതികളിലും നിങ്ങൾ പങ്കാളികളാവുക. ഹെðത്ത് ഇൻഷൂറൻസ് സ്കീമുകളിð നിങ്ങൾ ചേരുക. അതോടപ്പം റെഗുലറായിട്ട് പ്രവാസത്തിലുള്ള ഹെðത്ത് കമ്പനികളുടെ ഇൻഷുറൻസ് കാർഡ് എടുത്തോളു, അങ്ങിനെ ചികിത്സകളുടെ ചിലവ് കുറച്ച് കൊണ്ടുവന്ന് റെഗുലറായി നിങ്ങൾ ടെസ്റ്റുകൾ ചെയ്യുക ,അതോടപ്പം അസുഖങ്ങൾ വരാതെ നോക്കുക.3 കാര്യങ്ങളാണ് പറയാനുള്ളത്. നിങ്ങൾ നിങ്ങളുടെ ഭക്ഷണ രീതി മാറ്റം വരുത്തുക.നിങ്ങലുടെ ഒഴിവു സമയങ്ങൾ വ്യായമങ്ങളും മറ്റു ലൈഫ് സൈ്റ്റലുകളും മാറ്റം വരുത്തുക.അതുപോലെ ഉള്ള നിങ്ങളുടെ ഒരു മാനസികമായിട്ടുള്ള ഉñാസത്തിന് വേണ്ടിയുള്ള കാര്യങ്ങൾ നിങ്ങൾ ഏർപ്പെടുകയും വേണം. അപ്പോൾ അധിക പ്രവാസികളും ഒഴിവു സമയങ്ങളിð ഉറങ്ങി തീർക്കുകയാണ് ചെയ്യാറുള്ളത്.കാരണം അവർക്ക് ജോലി തന്നെ 10 , 12 മണിക്കൂർ ഉണ്ട് എന്ന് എനിക്കറിയാം.ബാക്കി സമയങ്ങൾ അവർക്ക് ഉറങ്ങാനോ ഉണ്ടാകു. എന്നാലും ഒരു മണിക്കൂർ നിങ്ങൾ ഒഴിവു സമയം ഫുട്ബോൾ ആയിട്ടും മറ്റും കളിക്കാൻ സമയം കണ്ടത്തുക.രാത്രി 12 മണിക്ക് ഫുട്ബോൾ ആളുകൾ ഉണ്ട് അങ്ങിനെ ഗ്രൂപ്പുകളായും മറ്റു പല വിനോദങ്ങളിലും ഏർപ്പെടുക. അതോടപ്പം ഭക്ഷണം ,പലരും പ്രഭാത ഭക്ഷണം തീരെ കഴിക്കാതെ കഴിക്കുന്നത് മുഴുവൻ രാത്രി മൊത്തത്തിð വന്നു ഉണ്ടാക്കി കഴിച്ച് കിടക്കുന്ന ഒരു അവസ്ഥയാണ് മലയാളികൾക്കുള്ളത്.എന്താണ് ഫലം എന്ന് അറിയുമോ? രാത്രി ഇതെñാം കഴിച്ച് കിടന്ന ഒരാൾ രാവിലെ എണീക്കുന്നിñ.സഡൻ ഡെത്ത് ആയിരുന്നു, അñെങ്കിð ഞാൻ നേരത്തെ പറഞ്ഞതു പോലെ വലിയ രോഗങ്ങളായുള്ള സ്ഥിര സമ്പാദ്യം പ്രവാസികളിð നിന്ന് നമ്മൾ ആഗ്രഹിക്കുന്നിññോ? ഭക്ഷണ രീതി മാറ്റുക. അതു പോലെ വ്യായാമ മുറിയിലേക്ക് വരിക.ഒഴിവു സമങ്ങളിð നñ രീതിയിð ഹെðത്തി ആയിട്ടും പ്ലീസ്ഫുൾ ആയിട്ടും ചിലവാക്കുക.എന്തñാം മാർഗങ്ങളിലൂടെ നിങ്ങൾക്ക് ഇൗ രീതിയിð പോകാൻ മറ്റുമെന്നുള്ളത് ഹെðത്ത് ടിവി യുടെ മറ്റു വിഡിയോസ് നിങ്ങൾ സബ്സകൈ്രബ് ചെയ്താð നിങ്ങൾക്ക് കിട്ടുന്നതാണ്. എñാ പ്രവാസികൾക്കും ഒരിക്കð കൂടി നò ആശംസിച്ച് കൊണ്ടും ആരോഗ്യം നേർന്ന് കൊണ്ടും നിർത്തുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.