spot_img

ഫാറ്റി ലിവര്‍ വരാതിരിക്കാന്‍ എന്തൊക്കെ മുന്കരുതലുകള്‍ എടുക്കാം

കരളിൽ ചെറിയ രീതിയിൽ കൊഴുപ്പ് കാണപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ കരളിന്റെ ഭാരത്തിന്റെ 5 മുതൽ 10% വരെ കൊഴുപ്പ് ഉള്ളപ്പോൾ അതിനെ ഫാറ്റി ലിവർ അല്ലെങ്കിൽ ഹെപ്പാറ്റിക് സ്റ്റെറ്റോസിസ് എന്ന് വിളിക്കുന്നു. ഈ അവസ്ഥ കരൾ തകരാറുകൾ, വീക്കം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

1.മദ്യപാനം ഒഴിവാക്കുക.

2.ഭക്ഷണക്രമം നിയന്ത്രിച്ച് ഭാരം കുറയ്ക്കുക.

അമിതവണ്ണമുള്ളവര്‍ പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ കൂടുതല്‍ രൂക്ഷമാക്കാം. ഇതിനാല്‍ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും പടിപടിയായി വണ്ണം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്.

3. ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക

നിത്യവുമുള്ള വ്യായാമം ഫാറ്റി ലിവറിനെ മാത്രമല്ല ഒരു വിധം രോഗങ്ങളെയൊക്കെ നിങ്ങളുടെ പടിക്ക് പുറത്ത് നിര്‍ത്തും. …

4. സഹരോഗാവസ്ഥകള്‍ നിയന്ത്രിക്കുക

പ്രമേഹം പോലുള്ള സഹരോഗാവസ്ഥകള്‍ ഫാറ്റി ലിവര്‍ രൂക്ഷമാക്കാമെന്നതിനാല്‍ ഇവയുടെ കാര്യത്തില്‍ കരുതല്‍ വേണം. പ്രമേഹ രോഗികള്‍ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, ഹോര്‍മോണ്‍ അനുബന്ധ പ്രശ്നങ്ങള്‍ എന്നിവയുടെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.