- വെറും വയറ്റില്‍ തന്നെ ഷുഗര്‍ 300 കളിലോ HbA1c 10 നു മുകളിലോ ഉള്ള ആളുകള്‍
- കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ എപ്പോഴെങ്കിലും ഷുഗര്‍ അപകടകരമാം വിധം താഴ്ന്നിട്ടുള്ളവര്
- ഇടയ്ക്കിടെ ഷുഗര്‍ താഴ്ന്നു പോവുന്നവര്‍
- ഷുഗര്‍ നാഡി ഞരമ്പുകളെ ബാധിച്ചു ഷുഗര്‍ കുറയുമ്പോള്‍ സാധാരണ ഉണ്ടാവുന്ന ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഷുഗര്‍ കുറഞ്ഞു പോവുന്ന ആള്ക്കാര്
- Diabetic ketoacidosis / Hyperosmolar coma ഉണ്ടായവര്‍
- വളരെ കടുത്ത ശാരീരിക അധ്വാനം ഉള്ള ജോലി ചെയ്യുന്നവര്‍
- Type 1 പ്രമേഹം ഉള്ളവര്‍
- ഗര്‍ഭിണികള്‍
- ഡയാലിസിസ് ചെയ്യുന്നവര്‍
- കാര്യമായ ഓര്മ പിശകുള്ളവര്
ഇത്തരക്കാർ ഈയൊരു അവസ്തയില്ലനെങ്ങില്‍ നോമ്പ് എടുക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് .