നിനച്ചിരിക്കാതെ വന്ന് നമ്മുടെ ജീവന്‍ തന്നെ കവര്‍ന്നു കൊണ്ടു പോകുന്ന രോഗമാണ് ഹൃദയാഘാതം . ജീവി തശൈലിയിലെ പ്രശ്നങ്ങളാണ് ചെറുപ്പത്തില്‍ തന്നെ പലരെയും ഹൃദ്രോഗികളാക്കുന്നത്. ഹൃദയാഘാതത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഇനി പറയുന്നവയാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദം
ചീ ത്ത കൊളസ്ട്രോൾ
അമിത വണ്ണം
വിഷാദ രോഗം
പുകവലി
മുന്‍പൊക്കെ പ്രായമായവരിലാണ് ഹൃദയാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ 30-40 പ്രായവിഭാഗത്തില്‍പ്പെ ട്ട പലരിലും ഇത് വ്യാപകമാ ണ്.അതുകൊണ്ടു ആരോഗ്യപരമായ ജീവി തശൈലിയിലൂടെ ജീവിച്ചാൽ ഹൃദയാഘാതത്തെ തടയാനാകും