അനാരോഗ്യകരമായ ഭക്ഷണം,വ്യായാമമില്ലായ്മ,അമിതമായ മദ്യപാനം,മാനസിക സമ്മര്‍ദം,ജനിതക കാരണങ്ങള്‍,ഉറക്കക്കുറവ്,പുകവലി.
ഇവയൊക്കെയാണ് കുടവയര്‍ കൂടാനുള്ള കാരണങ്ങൾ .എന്നാൽ കുറക്കാൻ പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തിലൂടെയും നിത്യവുമുള്ള വ്യായാമത്തിലൂടെയും കുടവയര്‍ കുറയ്ക്കാന്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇവയൊന്നും ഫലം ചെയ്തില്ലെങ്കില്‍ ക്രിയോസ്കള്‍പ്റ്റിങ്, സിഡി ഐഎല്‍പിഒ, ഇഎം ഷേപ്പ് പോലുള്ള നിരവധി തെറാപ്പികളും കുടവയര്‍ കുറച്ച് സ്ലിമ്മാകാന്‍ ചെയ്യാവുന്നതാണ് .