അമിത കോപം നിയന്ത്രിക്കാൻ റിലാക്‌സേഷൻ ടെക്‌നിക്കുകൾ, ബിഹേവിയറൽ തെറാപ്പികൾ മുതൽ വ്യായാമങ്ങൾ വരെ, ആവശ്യമെങ്കിൽ മരുന്നുകൾ, കോപം നിയന്ത്രിക്കുന്ന ചികിത്സകൾ തുടങ്ങിയ പല മാർഗ്ഗങ്ങളും സ്വീകരിക്കാം.കോപത്തെ നിയന്ത്രിക്കാനുള്ള ചിലമര്‍ഗങ്ങള്‍ നോക്കാം
1.ശാന്തമാക്കാനായി ദീർഘ ശ്വസനം എടുക്കുക. ഇത് കുറച്ചധികം സമയം ചെയ്യുക.
2.ഓട്ടം, വേഗത്തിലുള്ള നടത്തം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വ്യായാമ മുറകൾ തുടങ്ങിയവക്ക് ഞരമ്പുകളെ ശാന്തമാക്കാൻ സഹായിക്കും.
3.പേശികൾക്ക് വിശ്രമം നൽകുവാനും പിരിമുറുക്കം ഒഴിവാക്കാനും യോഗ ചെയ്യുന്നത് സഹായിക്കും.
4.മോശം പരിതസ്ഥിതിയിൽ നിന്ന് സ്വയം അകന്ന് പോസിറ്റീവ് എനർജി ഉപയോഗിച്ച് സ്വയം ഉന്മേഷം വീണ്ടെടുക്കുക.
അമിത ദേഷ്യത്തിൽ ചെയ്തതും പറഞ്ഞതുമായ പല കാര്യങ്ങളും കോപം അടങ്ങുമ്പോൾ, വേണ്ടിയിരുന്നില്ല എന്ന തോന്നൽ പലരിലും ഉണ്ടാക്കാറുണ്ട്. സാഹചര്യങ്ങൾ മനസ്സിലാക്കി മാത്രം പ്രതികരിക്കാൻ ശ്രമിക്കുക. ദേഷ്യം തോന്നുന്ന സമയത്ത് കഴിവതും സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്. അമിത ദേഷ്യത്തിൽ ചെയ്തതും പറഞ്ഞതുമായ പല കാര്യങ്ങളും കോപം അടങ്ങുമ്പോൾ, വേണ്ടിയിരുന്നില്ല എന്ന തോന്നൽ പലരിലും ഉണ്ടാക്കാറുണ്ട്. സാഹചര്യങ്ങൾ മനസ്സിലാക്കി മാത്രം പ്രതികരിക്കാൻ ശ്രമിക്കുക. ദേഷ്യം തോന്നുന്ന സമയത്ത് കഴിവതും സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്.