രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു വലിയ ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് ഷുഗർ വരാമെന്നതുപോലെ ഇത് നിയന്ത്രിക്കാനും പലരും പല വഴികളും പയറ്റി നോക്കാറുണ്ട്.
ഭക്ഷണത്തിനു ശേഷം അല്പം നടക്കുന്നത് ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഭക്ഷണം കഴിച്ച ഉടനെ വിശ്രമിക്കുന്നതും ശരീരം ഒട്ടും അനങ്ങാതെയുള്ള പ്രവൃത്തികളിലേർപ്പെടുന്നതും ഉപാപചയപ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും പ്രമേഹം, കൊളെസ്ട്രോൾ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഭക്ഷണശേഷവും ഉറക്കമെണീറ്റ ശേഷവും പത്തോ പതിനഞ്ചോ മിനിറ്റ് നേരം നടക്കുന്നത് കൂടുതൽ കലോറി കരിയിച്ചുകളയാനും ഒരു പരിധി വരെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും ടൈപ്പ് 2 പ്രമേഹം പോലുള്ള സങ്കീർണതകൾ ഒഴിവാക്കുന്നതിനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
നടത്തം വളരെ സ്‌ട്രെയിൻ എടുത്തുകൊണ്ടുള്ളതാവേണ്ടതില്ല. അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. പതുക്കെ, ശരീരത്തെ ഒന്ന് ചലിപ്പിക്കാൻ വേണ്ടി മാത്രം നടന്നാൽ മതിയാകും.
ഹൃദ്രോഗം പോലുള്ളവ തടയാനും ഭക്ഷണശേഷമുള്ള നടത്തം ഉപകാരപ്രദമാണ്. ചുരുക്കത്തിൽ പലവിധ ജീവിതശൈലീരോഗങ്ങളിൽ നിന്നും രക്ഷ വേണമെങ്കിൽ ഭക്ഷണശേഷമുള്ള പത്തു മിനിറ്റ് നടത്തം ശീലമാക്കേണ്ടതുണ്ട്
https://over-the-counter-drug.com/# scabies treatment over the counter walmart
prednisone generic cost: https://prednisone1st.store/# prednisone cost us
Some truly excellent blog posts on this site, thank you for contribution. “Once, power was considered a masculine attribute. In fact, power has no sex.” by Katharine Graham.