spot_img

മാനസികാരോഗ്യവും ഭക്ഷണവും തമ്മില്‍

ന്യുട്രീഷണല്‍ സൈക്യാട്രി മാനസികാരോഗ്യ സംരക്ഷണത്തില്‍ പുതുതായി കേള്‍ക്കുന്ന പേരാണ്. ഭക്ഷണശീലവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇത് പറയുന്നത്. 

ഭക്ഷണ ശീലവും മൂഡും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. മാനസികാവസ്ഥകളെ മാനേജ് ചെയ്യുന്ന കാര്യത്തില്‍ ഭക്ഷണം നിങ്ങളുടെ സുഹൃത്തായും ശത്രുവായും പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ തൊഴിലിടത്തിലെ ഒരു ഉദാഹരണം തന്നെ എടുക്കാം. സഹപ്രവര്‍ത്തകരുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായ കേക്ക് കഴിച്ചതിനു ശേഷമുള്ള നിങ്ങളുടെ അവസ്ഥ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാക്കാം. എനര്‍ജി കുറയുന്നതായും അസ്വസ്ഥത വര്‍ധിക്കുന്നതായും പലരും നേരിട്ടനുഭവിച്ചിട്ടുണ്ടാകും. വിഷാദം, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ തന്ത്രപരമായ ഭക്ഷണശീലം പിന്തുടര്‍ന്നതിന് ശേഷം രോഗാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌. ന്യുട്രീഷണല്‍ സൈക്യാട്രി എന്നൊരു വിഭാഗം ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാര്‍ജ്ജിച്ചു വരുന്നതിന്റെ കാരണം ഇതാണ്. 

പച്ചക്കറികളും പഴങ്ങളും മത്സ്യവും ധാന്യങ്ങളും ധാരാളമായി കഴിക്കുന്ന സ്ത്രീകള്‍ക്ക് വിഷാദരോഗം, ഉല്‍ക്കണ്ഠ എന്നിവ വരാനുള്ള സാധ്യത സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റ്, ആഡഡ് ഷുഗര്‍, സംസ്‌കരിച്ച ഭക്ഷണവസ്തുക്കള്‍ എന്നിവ കഴിക്കുന്ന സ്ത്രീകളേക്കാള്‍ കുറവാണ് എന്ന 2010 ലെ പഠനത്തെ തുടര്‍ന്നാണ് ന്യുട്രീഷണല്‍ സൈക്യാട്രി ശ്രദ്ധയാകര്‍ഷിച്ചത്. 

12 ആഴ്ചത്തെ മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടര്‍ന്ന വിഷാദരോഗികളില്‍ ശ്രദ്ധേയമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയതായി 2017 ലെ മറ്റൊരു പഠനവുമുണ്ട്. 

ന്യുട്രീഷണല്‍ സൈക്യാട്രിസ്റ്റുമാര്‍ പല തരത്തിലുള്ള ഡയറ്റുകളാണ് അവരുടെ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്നത്. ഓരോ വ്യക്തിക്കും ഭക്ഷണവുമായുള്ള ബന്ധവും ഭക്ഷണരീതിയുമെല്ലാം പരിഗണിച്ചാണ് ഡയറ്റ് നിര്‍ദ്ദേശിക്കുന്നത്. എങ്കില്‍ത്തന്നെയും തികച്ചും ആരോഗ്യകരമായ മെഡിറ്ററേനിയന്‍ ഭക്ഷണരീതിയാണ് കൂടുതല്‍ പേര്‍ക്കും ഇവര്‍ നിര്‍ദ്ദേശിക്കുന്നത്‌. നാരുകളടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ്, ബീന്‍സ്, മത്സ്യം, ഒലിവെണ്ണ, ലെഗ്യൂംസ്, പുളിപ്പിച്ച ഭക്ഷണം, ചുരുക്കം ചില മാത്സ്യം എന്നിവയാണ് മെഡിറ്ററേനിയന്‍ രീതിയിലെ ഭക്ഷണവസ്തുക്കള്‍. ഈ ഭക്ഷണരീതി വിഷാദരോഗ സാധ്യത  30 മുതല്‍ 50 ശതമാനം വരെ കുറക്കുന്നു. തലച്ചോറിന് ഉത്തേജനം നല്‍കുന്നതിനാവശ്യമായ ഒമേഗ 3, വിറ്റാമിന്‍ ബി12, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിന്‍ ഡി എന്നിവയടങ്ങിയ ഭക്ഷണങ്ങളും ചിലര്‍ക്ക് നിര്‍ദ്ദേശിക്കാറുണ്ട്. 

ന്യുട്രീഷണല്‍ സൈക്യാട്രിസ്റ്റുകള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സസ്യാഹാരം മാത്രം കഴിക്കുന്നത് മാനസികാരോഗ്യത്തെ സഹായിക്കും എന്ന്‌ വിശ്വസിക്കാത്തവരുമുണ്ട്. മാംസാഹാരം നിര്‍ബന്ധമാണെന്നു വാദിക്കുന്നവരും സംസ്‌ക്കരിച്ച ഭക്ഷണം മാത്രം നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ മതിയെന്നും പറയുന്നവരുണ്ട്. എന്നാല്‍ ഓരോ വ്യക്തിയും വ്യത്യസ്തരാണെന്നതിനാല്‍ ഓരോരുത്തര്‍ക്കും ഇണങ്ങിയ രീതി പിന്തുടരുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഭക്ഷണം കൊണ്ട് മാത്രം മാനസികാരോഗ്യം സംരക്ഷിക്കാന്‍ കഴിയില്ല. ചില വ്യക്തികള്‍ക്ക് മരുന്നിനു പകരം ഭക്ഷണ നിയന്ത്രണം മതിയെന്നേയുള്ളൂ. ജീവിതശൈലിയിലെ മാറ്റം അനിവാര്യമാണ്. അമിതമായ സമ്മര്‍ദ്ദം, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുകയും നല്ല ഭക്ഷണരീതിയോടൊപ്പം വിശ്രമവും വിനോദവും വ്യായാമവും ശീലമാക്കുകയും വേണം. 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

68 COMMENTS

 1. To presume from true to life news, ape these tips:

  Look representing credible sources: http://www.gloriacharms.com/images/pages/?tom-reynolds-the-anchor-of-abc-world-news-tonight.html. It’s high-ranking to guard that the report origin you are reading is reliable and unbiased. Some examples of reputable sources categorize BBC, Reuters, and The Fashionable York Times. Interpret multiple sources to get back at a well-rounded aspect of a precisely info event. This can support you get a more ended paint and dodge bias. Be aware of the viewpoint the article is coming from, as constant reputable hearsay sources can have bias. Fact-check the low-down with another commencement if a expos‚ article seems too sensational or unbelievable. Always fetch sure you are reading a known article, as tidings can transmute quickly.

  Nearby following these tips, you can fit a more aware of scandal reader and more intelligent know the world about you.

 2. Altogether! Find info portals in the UK can be unendurable, but there are numerous resources accessible to boost you espy the unmatched the same because you. As I mentioned formerly, conducting an online search representing https://astraseal.co.uk/wp-content/art/how-old-is-jesse-watters-from-fox-news.html “UK hot item websites” or “British story portals” is a pronounced starting point. Not no more than purposefulness this give you a thorough list of report websites, but it choice also lend you with a punter understanding of the common story landscape in the UK.
  In the good old days you obtain a liber veritatis of embryonic rumour portals, it’s important to evaluate each one to choose which richest suits your preferences. As an benchmark, BBC News is known quest of its objective reporting of intelligence stories, while The Custodian is known for its in-depth criticism of partisan and group issues. The Self-governing is known pro its investigative journalism, while The Times is known by reason of its vocation and investment capital coverage. By entente these differences, you can choose the news portal that caters to your interests and provides you with the newsflash you call for to read.
  Additionally, it’s significance looking at neighbourhood expos‚ portals representing fixed regions within the UK. These portals lay down coverage of events and dirt stories that are fitting to the area, which can be exceptionally accommodating if you’re looking to safeguard up with events in your neighbourhood pub community. In search event, local dope portals in London number the Evening Pier and the Londonist, while Manchester Evening Talk and Liverpool Echo are in demand in the North West.
  Inclusive, there are tons bulletin portals available in the UK, and it’s high-level to do your experimentation to unearth the one that suits your needs. By evaluating the unconventional news portals based on their coverage, style, and position statement standpoint, you can select the individual that provides you with the most fitting and attractive news stories. Esteemed luck with your search, and I hope this tidings helps you find the perfect expos‚ portal suitable you!

LEAVE A REPLY

Please enter your comment!
Please enter your name here