കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
പുതിയ തലമുറയിലെ ആളുകള്‍ ശാരീരിക ആരോഗ്യത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നുണ്ട്. ഫിറ്റ്നസില്‍ ശ്രദ്ധിക്കുന്നുണ്ട്, ഹെല്‍ത്തിയായിട്ടുള്ള ആഹാര രീതി ശീലമാക്കുന്നുണ്ട്, വ്യായാമം ചെയ്യുന്നുണ്ട്. പക്ഷേ, നാം ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തില്‍ ശ്രദ്ധിക്കാറുണ്ടോ? ഒരുപാട്...
പ്രശ്‌നം നമ്മുടെ ശരീരത്തിനല്ല, മറിച്ച് ശരീരത്തെ കുറിച്ചും നമ്മളെ കുറിച്ചുമുള്ള നമ്മുടെ ചിന്താഗതിയിലാണ്. അതാണ് ആദ്യം മാറ്റേണ്ടത്. ഈ അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായ ഒരു കാര്യമാണ് ബോഡി ഷെയ്മിങ്. അടുത്തിടെ പുറത്തിറങ്ങിയ...

ശരീരത്തിൽ ബാധിക്കുന്ന കാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്തൊണ്ടയിലെ കാൻസർ. തുടക്കത്തിൽ നിസ്സാര ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ രോഗത്തിന്റെ കാര്യത്തിൽ പലപ്പോഴും അശ്രദ്ധ കാണിക്കുന്നത് പതിവാണ്.