spot_img

വെരിക്കോസ് വെയിനെ എങ്ങനെ നേരിടാം

രോഗാവസ്ഥയുടെ തുടക്കത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും.

∙ അമിതവണ്ണം ഉണ്ടെങ്കില്‍ കുറയ്ക്കുക.

∙ നില്‍ക്കുകയും നടക്കുകയും ചെയ്യുന്ന അവസരങ്ങളില്‍കാലില്‍ Leg stocking അഥവാ elastocrepe bandage ചുറ്റുക.

∙ രാത്രി കാലുകള്‍ ഉയര്‍ത്തിവച്ച് കിടന്നുറങ്ങുക. ∙

∙ നീണ്ട സമയം നില്‍ക്കുന്നത് ഒഴിവാക്കുക.

∙ Calcium desolate ഗുളിക തുടര്‍ച്ചയായും ഇടവിട്ടും കഴിക്കുക.

 ∙ കാലില്‍ ചൊറിയാതിരിക്കുക. ചൊറിച്ചില്‍ ഉണ്ടെങ്കില്‍ അതിനായി മരുന്നു കഴിക്കുക.

∙ കാലില്‍ സ്ഥിരമായി കുളി കഴിഞ്ഞ് മോയ്സ്ചറൈസിങ് ലോഷൻ പുരട്ടി ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.