spot_img

മൂത്രത്തിൽ കല്ല് വരാതിരിക്കാൻ

  • പ്രതിദിനം 2 ലീറ്ററെങ്കിലും മൂത്രമൊഴിക്കുന്ന തരത്തിൽ വെള്ളം കുടിക്കുന്നതിന്റെ അളവു കൂട്ടുക.
  • മൂത്രത്തിൽ അണുബാധ വരാതെ നോക്കുക.
  • മൂത്രത്തിന് ഇളം നിറമായിരിക്കണം.
  • ഇടയ്ക്കിടയ്ക്ക് വൃക്കയിൽ കല്ലുണ്ടാകുന്നുണ്ടെങ്കിൽ വിദഗ്ധ പരിശോധന നടത്തണം.  മറ്റെന്തെങ്കിലും അസുഖങ്ങൾ മൂലം മൂത്രാശയത്തിൽ മൂത്രം കെട്ടിനിൽക്കുന്ന സാഹചര്യവും കല്ലിനു കാരണമാകും.
  • കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം എന്നിവ കുറയ്ക്കണം. 
  • തീരദേശ മേഖലയിലെ ചിലരിൽ കാത്സ്യത്തിന്റെ അളവു കൂടുതലുള്ള ചെമ്മീൻ, ഞണ്ട്, കക്ക തുടങ്ങിയവ ധാരാളം കഴിക്കുന്നതു മൂലം കല്ല് ഉണ്ടാകുന്നതു കൂടുതലായി കണ്ടു വരുന്നുണ്ട്.
  • അനിയന്ത്രിതമായ പ്രമേഹമുള്ളവർക്കു മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാർ പ്രമേയം നിയന്ത്രിക്കണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.