spot_img

ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന ഇവയൊക്കെയാണ്

നിനച്ചിരിക്കാതെ വന്ന് നമ്മുടെ ജീവന്‍ തന്നെ കവര്‍ന്നു കൊണ്ടു പോകുന്ന രോഗമാണ് ഹൃദയാഘാതം . ജീവി തശൈലിയിലെ പ്രശ്നങ്ങളാണ് ചെറുപ്പത്തില്‍ തന്നെ പലരെയും ഹൃദ്രോഗികളാക്കുന്നത്. ഹൃദയാഘാതത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഇനി പറയുന്നവയാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദം

ചീ ത്ത കൊളസ്ട്രോൾ

അമിത വണ്ണം

വിഷാദ രോഗം

പുകവലി

മുന്‍പൊക്കെ പ്രായമായവരിലാണ് ഹൃദയാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ 30-40 പ്രായവിഭാഗത്തില്‍പ്പെ ട്ട പലരിലും ഇത് വ്യാപകമാ ണ്.അതുകൊണ്ടു ആരോഗ്യപരമായ ജീവി തശൈലിയിലൂടെ ജീവിച്ചാൽ ഹൃദയാഘാതത്തെ തടയാനാകും

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.