spot_img

നിങ്ങളുടെ ഈ ശീലങ്ങൾ അന്ധതയിലേക്ക് നയിചേക്കാം

ശ്രദ്ധിക്കുക അൽപം ശ്രദ്ധയോടെ മുന്നോട്ട് പോയാൽ  പല ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക്  തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ് . എന്തൊക്കെയാണ് നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പ്രതിസന്ധികൾ എന്നും കാഴ്ചയെ നശിപ്പിക്കുന്നതിന് കരണവുമാകുന്നത്  എന്നും നമുക്ക് നോക്കാം.

വളരെ നേരം സ്ക്രീനിൽ ചിലവഴിക്കുന്നത്

അമിതമായി മേക്കപ്പ് ഉപയോഗിക്കുന്നവർ

കണ്ണട ധരിക്കാത്തത്

പുകവലി

നമ്മൾ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത് നമ്മുടെ കണ്ണിന്റെ ആരോഗ്യം. അതു കൊണ്ട് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാവുന്നുണ്ടെങ്കിൽ നിസ്സാരമായി വെക്കാതെ എത്രയും പെട്ടന്നുതന്നെ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്‌ . ഇത്കൂടാതെ വർഷത്തിൽ ഒരു തവണ നേത്ര പരിശോധന നടത്തുന്നതിനും ശ്ര ദ്ധിക്കണം. പ്രായമാവുമ്പോൾ കാഴ്ചയിൽ വ്യതിയാനം സംഭവിക്കുന്നുണ്ട്. ഇതും വളരെ ഗൗരവമായി തന്നെ കാണേണ്ടതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.